ചിത്രത്തില്‍ കാണുന്നത് ബിജെപിയിലേക്ക് പോയ തമിഴ്നാട് കോണ്‍ഗ്രസ് എംഎല്‍എയാണോ?
വിവരണം തമിഴ്നാട് കോണ്‍ഗ്രസ് എംഎല്‍എ കാര്‍ത്തിക് ദിനേശ് ബിജെപിയിലേക്ക്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നെറികെട്ട രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസിന്റെ കൂടെ നില്ക്കാന് ആഗ്രഹിക്കുന്നില്ല. ഇനിയും നാല് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ വരും.. -കാര്‍ത്തിക് ദിനേശ് എന്ന ഉള്ളടക്കമുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ചു നാളുകളായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷ്ണു പുന്നാട് എന്ന വ്യക്തി മാര്‍ച്ച് മാര്‍ച്ച് 18ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 148ഷെയറുകളം 134ലൈക്കുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ കാര്‍ത്തിക് ദിനേശ് എന്ന പേരില്‍ […]
Continue Reading