ബ്ലൂ വെയിൽ ഗെയിമിനെതിരെയുള്ള ഈ മുന്നറിയിപ്പ് കേരള സൈബർ പോലീസിന്‍റെതാണോ..?

വിവരണം  Cinema Darbaar എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2018 ജൂൺ 19  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ” *CYBER CELL WARNING*📵 Popcorn Carnival എന്ന് പറഞ്ഞോ മറ്റോ എന്തേലും Link നിങ്ങളുടെ facebook ലോ WhatsApp ലോ വന്നാൽ അത് open ചെയ്യരുത്. അത് 🐬 Blue Whale🐬 ഗെയിമിന്റെ Link ആണ്. open ചെയ്താൽ നിങ്ങളുടെ എല്ലാ Data യും Hack ചെയ്യപ്പെടും…. *Kerala Cyber Cell Information* […]

Continue Reading

വിക്രം ലാൻഡർ വീണ്ടും സിഗ്നലുകൾ നല്കിത്തുടങ്ങിയോ..?

വിവരണം  Sooraj Pv‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും അന്നം മുട്ടാത്തവരുടെ നാട് എന്റേ ഓച്ചിറ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് 2019 സെപ്റ്റംബർ 14 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഐഎസ്ആർഒ ചെയർമാൻ കെ ശിവന്‍റെയും ചിത്രങ്ങളും ഒപ്പം “കണ്ണുനീരിന്  ഫലം കണ്ടു. ചന്ദ്രയാൻ 2 100% വിജയത്തിലേക്ക്. വിക്രം സിഗ്നലുകൾ നൽകിത്തുടങ്ങി.” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.  archived link FB post ചന്ദ്രയാൻ ദൗത്യം പ്രതീക്ഷിച്ചതുപോലെ വിജയം കണ്ടില്ല […]

Continue Reading

കെഎസ്ഇബി ഫ്രീ ഇന്റർനെറ്റ് കണക്ഷൻ തരാൻ പോകുന്നു എന്ന വാർത്തയുടെ യാഥാർഥ്യം..

വിവരണം  Ottamoolikal എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 15 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഞെട്ടിച്ചു KSEB, ഇനി ഫ്രീ ഇന്റർനെറ്റ് കെ.എസ്.ഇ.ബി. തരും ! കറന്റ് കണക്ഷന് ഒപ്പം നെറ്റും അറിയൂ…!” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോയുടെ ലിങ്കാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. വീഡിയോയിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്. സംസ്ഥാന വൈദ്യുതി ബോർഡിൽ നിന്നും വൈദ്യുതിക്ക് പുറമെ  ഇന്റർനെറ്റ് കണക്ഷൻ കൂടി ലഭിക്കും. വീഡിയോയുടെ വിവരണം ഇങ്ങനെ: കെഎസ്ഇബി എന്ന് കേൾക്കുമ്പോൾ […]

Continue Reading