അമിത് ഷാ മമത ബാനര്‍ജീക്ക് ജയ് ശ്രീ രാം എഴുതിയ കത്ത് കൈമാറിയോ…?

വിവരണം Facebook Archived Link “’ജയ് ശ്രീറാം വിളി കേട്ടാൽ കലി തുള്ളുന്ന ബംഗാളി തള്ളയ്ക്ക് അമിത്ഷാ ജി കൊടുത്ത ഉപഹാരമാണ് 😅😅👌” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 20, 2019 മുതല്‍ ഒരു ചിത്രം ചൌക്കിദാര്‍ എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന്‍ പ്രചരിക്കുകയാണ്. ചിത്രത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീയും ഉണ്ട്. അമിത് ഷായും മമത ബാനര്‍ജീയും കയ്യില്‍ ഒരു കത്ത് പിടിച്ച് നില്‍ക്കുന്നതായി നാം കാണുന്നു. കത്തിന്‍റെ […]

Continue Reading

ഈ ചിത്രങ്ങൾ ഇടതുപക്ഷ പ്രവർത്തകരുടെ സമരവേദിയിൽ നിന്നുള്ളതാണോ…?

വിവരണം  Aneesh pc എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 14 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ചിതറിത്തെറിച്ച ചോരത്തുള്ളികൾ കൊണ്ട് ചരിത്രം തിരുത്തിയ വിപ്ലവ പോരാളികളെ ലാത്തിയും തോക്കും കൊണ്ട് പിടിച്ചുകെട്ടാൻ ആവില്ല നിങ്ങൾക്ക്…അഭിമാനിക്കുന്നു.സഖാക്കളേ നിങ്ങൾക്ക് എന്‍റെ ഇടനെഞ്ചോട് ചേർത്ത് ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ…. 💪💪💪💪💪💞💞💞” എന്ന അടിക്കുറിപ്പുമായി രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. ശിരസ്സ് പൊട്ടി മുഖത്തും ശരീരത്തിലും രക്തമൊഴുകിയിട്ടും കൈകളുയർത്തി അഭിവാദ്യമർപ്പിക്കുന്ന മട്ടിൽ കൈ ഉയർത്തുന്ന യുവതിയുടെയും പൊലീസിന് നേരെ […]

Continue Reading