ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച് അറസ്റ്റിലായത് RSS പ്രവർത്തകനാണോ..?

വിവരണം  Prabhakarn Varaprath എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 24 മണിക്കൂറിനുള്ളിൽ  5000 ത്തിലധികം  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മുസ്‌ലിം പേരിൽ ഫോൺ വിളിച്ച് ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു  തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച RSS ക്രിമിനൽ അറസ്റ്റിൽ.” എന്ന തലക്കെട്ടിൽ ഒരു മാധ്യമ വാർത്തയുടെ സ്ക്രീൻഷോട്ട് ആണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.  “ഗുരുവായൂർ ക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച് പോലീസിനെയും നാട്ടുകാരെയും ഭീതിയുടെ നിഴലിൽ […]

Continue Reading

മോദി സര്‍ക്കാരിനെ പുകഴ്‌ത്തി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്‌ജു ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ?

വിവരണം RSS നേയും, 4 വർഷത്തെ മോഡി ഭരണത്തേയും വാനോളം പുകഴ്ത്തി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു .. #Maximum_Share ???️ എന്ന തലക്കെട്ട് നല്‍കി കുറച്ചു നാളുകളായി ഒരു വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സെക്യുലര്‍ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ ജനുവരി 10ന് അരുണ്‍ എം.ടി.മണ്ണാര്‍ത്തോടി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക്  ഇതുവരെ 164 ഷെയറുകളും 149ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Archived Link എന്നാല്‍ പ്രചരിക്കുന്ന വീഡിയോയില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്‌ജു മോദി സര്‍ക്കാരിന്‍റെ ഭരണത്തെ പുകഴ്ത്തുകയാണോ ചെയ്യുന്നത്? […]

Continue Reading

കൊല്ലത്ത് തൃക്കാവടി കോളേജിൽ വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പിൽ എബിവിപി വിജയിച്ചു എന്ന വാർത്തയുടെ യാഥാർഥ്യം

വിവരണം  വിഷ്ണു പുന്നാട് എന്ന പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 29  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.  പോസ്റ്റിനു ഇതുവരെ 700 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “imran പോർക്കിസ്ഥാൻ കുഞുങ്ങളും XiJinping ചൈനീസ് കുഞ്ഞുങ്ങളും ഇന്നിവിടെ കുരു പൊട്ടി ചാവും.. എല്ലാ സംഘ ഗ്രൂപുകളിലും വേഗം ഷെയർ ചെയ്യൂ… — with കാവിയുടെ പോരാളി, സംഘ ശക്തി വിരിപ്പുകാല, ചെറുപൊയ്ക സംഘമിത്രങ്ങൾ, Bjp Kattakambal Panchayath, കാവിപ്പട മുടപ്പല്ലൂർ, Pathlavath Manya Naik Bjp, […]

Continue Reading

വീഡിയോയിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥൻ റിസർവ് ബാങ്ക് കറൻസി പ്രിന്‍റിംഗ് യൂണിറ്റിന്‍റെ ഡയറക്ടറാണോ..?

വിവരണം  Sanu Sanu എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 30 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “റിസർവ് ബാങ്ക് കറൻസി പ്രിന്റിംഗ് യൂണിറ്റിന്റെ ഡയറക്ടർ തന്റെ ഷൂസിൽ ദിവസവും പണം മോഷ്ടിക്കുകയായിരുന്നു. സി.ഐ.എസ്.എഫ് ഷിഫ്റ്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ റെഡ് ഹാൻഡ് ചെയ്തു. വീട്ടിൽ നിന്ന് 10000 കോടി രൂപ കണ്ടെടുത്തു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ രണ്ടു വീഡിയോകളാണുള്ളത്. ആദ്യത്തെ വീഡിയോയിൽ ഒരു ഉദ്യോഗസ്ഥനെ പോലീസ് അധികാരികാരികളും മറ്റ്  ഉദ്യോഗസ്ഥരും ഉടുവസ്ത്രം […]

Continue Reading