ബാംഗ്ലൂരില്‍ നടന്ന ബൈക്ക് അപകടത്തിന്റെ വീഡിയോയാണോ ഇത്…?
വിവരണം “ബാഗ്ലൂർ ഇലക്ട്രോണിക് സിറ്റി ഫ്ലേഓവർ “ഒരു വീലന്റെ അന്ത്യ സമയം “ മാന്യ ഫ്രീക്കന്മാരെ കുറച്ചൊക്കെ ശ്രദ്ധിക്കുക റോഡ് മര്യാദക്ക് വണ്ടി ഓടിക്കാനുള്ളതാണ്” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 18, 2019 മുതല്‍ ഒരു വീഡിയോ Faizal Muhammed എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് പ്രചരിക്കുകയാണ്. Facebook Archived Link ഹൈവേയില്‍ സ്റ്റന്റ് കാണിക്കുന്ന ഒരു ബൈക്ക് കാരാന്നെ പിന്നിനു വരുന്ന കാര്‍ തട്ടി ഇടുന്നു എന്ന് നാം വീഡിയോയില്‍ കാണുന്നത്. ഈ അപകടം സംഭവിച്ചത് ബാംഗ്ലൂറിലാണ് […]
Continue Reading