മഹാരാഷ്ട്രയിലെ സാതാരയില്‍ ഈ.വി.എം ക്രമക്കേട് നടന്നുവേണ് തെരെഞ്ഞെടുപ്പ് കമ്മീഷന് സമ്മതിച്ചുവോ…?
വിവരണം “ഏത് ചിന്ഹത്തിനു നെരെ വോട്ട് രേഖപ്പെടുത്തിയാലും വി.വി. പാറ്റില്‍ തെളിയുന്നത് ബിജെപിയുടെ ചിന്ഹം…മഹാരാഷ്ട്രയില്‍ ഇ.വി.എം അട്ടിമറി നടന്നുവെന്ന് സമ്മതിച് തെരഞ്ഞെടുപ്പ് കമ്മീഷന്” എന്ന് അവകാശവാദവുമായി ഒക്ടോബര്‍ 23, 2019 മുതല്‍ Public Kerala എന്ന യുടുബ് ചാനലിലൂടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ അവതാരകന് പല തരത്തിലെ ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുകളില്‍ ഉന്നയിക്കുന്നത്. മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ.വി.എം. മെഷീനില്‍ ക്രമക്കേട് കണ്ടെത്തി, ഇതു ചിന്ഹത്തിനെതെരെ വോട്ട് രേഖപ്പെടുത്തിയാലും വി.വി. പാറ്റില്‍ തെളിയുന്നത് […]
Continue Reading