കമ്മ്യൂണിസം ഇല്ലായിരുന്നെങ്കിൽ വികസനത്തിൽ കേരളം ഒന്നാമതെത്തിയേനെ എന്ന് ഇ ശ്രീധരൻ പറഞ്ഞോ…?
വിവരണം Biju Marathaka എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും എന്റെ രക്തം കോൺ ഗ്രസ്സ് എന്ന ഗ്രൂപ്പിലേയ്ക്ക് 2019 ഒക്ടോബർ 29 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഇതിലും വലിയ സത്യം സ്വപ്നങ്ങളിൽ മാത്രം” എന്ന അടിക്കുറിപ്പോടെ കമ്മ്യൂണിസത്തെക്കുറിച്ച് കേരളത്തിന്റെ മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞ ഒരു പ്രസ്താവനയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തിലില്ലായിരുന്നെങ്കിൽ കേരളം വികസനത്തിൽ ഒന്നാം സ്ഥാനം നേടി ഇടംപിടിക്കുമായിരുന്നു.” ഇ ശ്രീധരന്റെ ചിത്രവും പോസ്റ്റിൽ വാചകങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്. FB […]
Continue Reading