സിംഗപ്പൂരിലെ BMW കമ്പനിയുടെ CEO സേവഭാരതിക്ക് ICU ആംബുലന്‍സ് സംഭാവന ചെയ്തുവോ…?

വിവരണം “സിംഗപ്പൂരിലെ BMW കമ്പനിയുടെ CEO ശ്രീ ശങ്കർ സുബ്രമണ്യം സേവാ ഭാരതിക്കായി 21 ലക്ഷം രൂപ വിലവരുന്ന ICU ആംബുലൻസ് സംഭാവന ചെയ്യുന്നു. കേരളത്തിൽ ആദ്യമായിട്ടാണ് സംഘടനയ്ക്ക് ഇങ്ങനെയൊരു വാഹനം ലഭിക്കുന്നത്.” എന്ന അടിക്കുറിപ്പോടെ നവംബര്‍ 3, 2019 മുതല്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. സിംഗപ്പൂരിലെ BMW കമ്പനിയുടെ CEO എന്ന് പോസ്റ്റില്‍ വാദിക്കുന്ന ശങ്കര്‍ സുബ്രമണ്യം സേവ ഭാരതിക്കായി 21 ലക്ഷം രൂപ വിലവരുന്ന അത്യാധുനിക സംവിധാനങ്ങളുള്ള ICU ആംബുലന്‍സ് സംഭാവന ചെയ്തു […]

Continue Reading

പൊന്നാനി ബീച്ചിന്‍റെ വീഡിയോ രാമ സേതുവിന്‍റെ പേരില്‍ പ്രചരിക്കുന്നു…

വിവരണം രാമ സേതുവിന്‍റെ വീഡിയോയുടെ പേരില്‍ ഒരു വീഡിയോ കഴിഞ്ഞ കൊല്ലം മുതല്‍ ഫെസ്ബൂക്കില്‍ പല ഭാഷകളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ കടലിന്‍റെ  നടുവില്‍ നിന്ന് നടന്നു  പോകുന്ന ജനങ്ങളെ നമുക്ക് കാണാം. സമുദ്രത്തിന്‍റെ നടുവിലുള്ള മണലിന്‍റെ ഈ പാലം രാമ സേതുവാന്നെണ് വാദിക്കുന്ന പല പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. രാമ സേതുവിന്‍റെ വീഡിയോ എന്ന് അവകാശപ്പെട്ട് ഈ വീഡിയോ പങ്ക് വെക്കുന്ന ചില പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്. ഈ വീഡിയോ രാമ […]

Continue Reading

ॐ മുദ്രണം ചെയ്ത രണ്ടണയുടെ വ്യാജ നാണയത്തിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു …

വിവരണം ബ്രിട്ടീഷ്‌ സാമ്രാജ്യം ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുന്നതിന് മുമ്പേ ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഒരു പഴയ നാണയം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം ഏതാനും  കൊല്ലങ്ങളായി പ്രചരിക്കുന്നുണ്ട്. “ഈ നാണയം ഇപ്പോൾ നിലവിൽ വന്നാൽ ഉള്ള അവസ്ഥ എന്തായിരിക്കും…” എന്ന അടിക്കുറിപ്പോടെ മലയാളത്തില്‍ ഈ ചിത്രം ഫെസ്ബൂക്ക് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. Facebook Archived Link ഇത് പോലെ അന്യ ഭാഷകളിലും ഈ ചിത്രം ഈസ്റ്റ്‌ ഇന്ത്യ കമ്പനി കമട്ടനാണയം എന്ന […]

Continue Reading

സരിത എസ്.നായര്‍ക്ക് വേണ്ടി സിപിഎം കേസില്‍ കക്ഷി ചേരുമെന്ന പ്രചരണം സത്യമാണോ?

വിവരണം സ്ത്രീകളെ വേശ്യ എന്ന് വിളിച്ചു കൂവുന്ന ഫിറോസ് കുന്നം പറമ്പിലും മൂരികളും കാണുക പഠിക്കുക കമ്മ്യുണിസ്റ്റ് നിലപാടുകളെ.. അഭിവാദ്യങ്ങൾ  കോയമ്പത്തൂരില്‍ വ്യവസായിയെ കബളിപ്പിച്ചു എന്ന കേസില്‍ സോളാര്‍ വിവാദ നായിക സരിത എസ്.നായര്‍ക്ക് കോടതി 3 വര്‍ഷം തടവ് വിധിച്ചത് കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. ഇതെ തുടര്‍ന്ന് സിപിഎം തമിഴ്‌നാട് ഘടകം സരിതയുടെ നീതിക്കായി കേസില്‍ കക്ഷി ചേരുമെന്ന് കേരള എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റ്  സമൂഹ മാധ്യമങ്ങളില്‍ […]

Continue Reading

ജെല്ലിക്കെട്ടിനു തമിഴ്‌നാട്ടിൽ വ്ലാദിമിർ പുടിൻ നരേന്ദ്രമോദിയോടൊപ്പം എത്തുമെന്ന വാർത്ത സത്യമോ…?

വിവരണം  Ajith Krishnan Kutty എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഒക്ടോബർ 29  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “#തമിഴകം_ലോക_ശ്രദ്ധയിലേക്ക്,.. #തലൈവർ_വീണ്ടും..!! #അളംഗനെല്ലൂർ_ജെല്ലിക്കെട്ട് കാണാൻ #മോഡിജിയും_വ്ളാഡമീർ_പുടിനും….” എന്ന അടിക്കുറിപ്പുമായി ജെല്ലിക്കെട്ടിന്‍റെ പ്രതീകാത്മക ചിത്രത്തോടൊപ്പം പ്രസ്തുത വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ ലിങ്കും പോസ്റ്റിലുണ്ട്.  archived link FB post തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ജെല്ലിക്കെട്ട് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനും തമിഴ്‌നാട്ടിലെത്തും എന്ന് വാർത്തയുണ്ടെന്നും  ലിങ്കിൽ വിവരം നൽകിയിട്ടുണ്ടെന്നുമാണ് പോസ്റ്റിലൂടെ […]

Continue Reading