നാല് വയസ്സുകാരിയെ പീഡിപ്പിച്ച പഴയ വാർത്തയിലെ പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനാണോ…?
വിവരണം Vahab Edakulam എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 5200 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: “നാലു വയസ്സുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ.” ഇതോടൊപ്പം ഇതേ മാധ്യമ വാർത്തയുടെ സ്ക്രീൻഷോട്ട് നൽകിയിട്ടുണ്ട്. അതിൽ വാർത്തയുടെ വിശദമായ റിപ്പോർട്ടുണ്ട്. അതായത് പോസ്റ്റിലൂടെ അറിയിക്കുന്നത് നാലുവയസ്സുള്ള കുട്ടിയെ ഡിവൈഎഫ്ഐ പ്രവർത്തകൻ പീഡിപ്പിച്ചു എന്നാണ്. Facebook Archived Link നമുക്ക് ഈ വാർത്തയുടെ വിശദാംശങ്ങൾ […]
Continue Reading