2017-2019 കാലഘട്ടത്തില്‍ മുകേഷ് അംബാനിയുടെ ആസ്തി 6 ലക്ഷം കോടി രൂപ കൂടിയോ…?

വിവരണം “യെ ദോസ്തി..ഹം നഹീ തോടെങ്കെ…” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം BCF Express എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ Philip Varghese എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് 2, ഡിസംബര്‍ 2019 മുതല്‍ പ്രചരിക്കുന്നു. ചിത്രത്തില്‍ മുകേഷ് അംബാനിയുടെ ആസ്തിയുടെ വളര്‍ച്ചയും ഇന്ത്യയുടെ ജിഡിപി വര്‍ധന നിരക്കില്‍ സംഭവിച്ച വീഴ്ച്ചയും താരതമ്യം ചെയ്തു നമ്മുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. Facebook Archived Link  താഴെ പ്രധാനമന്ത്രി മോദി കരന്‍ ഥാപരുടെ അഭിമുഖം ഇടയില്‍ വച്ച് നിറുത്തി പോകുമ്പോള്‍ പറഞ്ഞ […]

Continue Reading

സിപിഎം മുൻ പോളിറ്റ് ബ്യുറോ അംഗം മൊറാർജി ദേശായിയുടെ ചെറുമകളാണോ തൃപ്തി ദേശായി…?

വിവരണം  ശ്രീ കുമാർ മേനോൻ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  നവംബർ 26  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 1000  ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “പരമാവധി ഷെയർ… അറിയട്ടെ കമ്മികളുടെ കള്ളത്തരം 😠😠😠😠” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് : സിപിഎം സൈബർ നുണ പ്രചാരണം തിരിച്ചറിയുക. മല  കയറാൻ വരുന്ന തൃപ്തി ദേശായി സിപിഎം മുൻ പോളിറ്റ് ബ്യുറോ അംഗം മൊറാർജി ദേശായിയുടെ ചെറുമകൾ. ഹിന്ദു വിരുദ്ധരായ സിപിഎമ്മുകാരുടെ തനിനിറം […]

Continue Reading