ഉള്ളി വില രൂക്ഷമായി ഉയര്‍ന്ന സാഹചര്യത്തില്‍ കെപിസിസി 25 രൂപയ്ക്ക് ഉള്ളി വിതരണം നടത്താന്‍ പ്രഖ്യാപനം നടത്തിയോ?

വിവരണം കേരളത്തിൽ ഉള്ളിക്ക് 170 രൂപയിൽ എത്തിച്ച പിണറായി സർക്കാറിന് തിരിച്ചടി നൽകാനൊരുങ്ങി KPCC. കേരളത്തിലെ ഉള്ളിവിലയ്ക്ക് തടയിടാൻ ഇറ്റലിയുമായി ചേർന്ന് 500 ടൺ ഉള്ളി വെള്ളിയാഴ്ച കൊച്ചി തുറമുഖത്ത് എത്തിക്കുന്നു.മണ്ഡലം തിരിച്ച് എല്ലാ കാർഡ് ഉടമകൾക്കും APL , BPL വ്യത്യാസമില്ലാതെ 25 രൂപയ്ക്ക് ഉള്ളി നൽകാനാണ് തീരുമാനം. ഈ ചരിത്രപരമായ തീരുമാനത്തിന് കോൺഗ്രസ് പോരാളിയുടെ ഒരു കൊട്ട ത്രിവർണ്ണ പൂക്കൾ. കോൺഗ്രസ് പോരാളി എന്ന പേരിലുള്ള പേജില്‍ നിന്നുമാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് […]

Continue Reading

ഈ ചിത്രം ഭാരതത്തില്‍ നുഴുഞ്ഞുകയറിയ ഒരു അനധികൃത ബംഗ്ലാദേശി കുടുംബത്തിന്‍റേതല്ല…

വിവരണം “ഭാരതത്തിലെ ഒരു ചെറിയ ബംഗ്ലാദേശി അനധികൃത മുസ്ലിം കുടുംബം…. ഇത് പോലുള്ള നുഴഞ്ഞുകയറ്റക്കാരെ ഉടനെ പുറത്താക്കണം…. പൗരത്വബിൽ രാജ്യസഭ പാസാക്കി.💪 കേന്ദ്ര സർക്കാറിന് അഭിനന്ദനങ്ങൾ…” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം 11 ഡിസംബര്‍ 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചിത്രത്തില്‍ ഒരു ഒമ്പതംഗ കുടുംബത്തിനെ നമുക്ക് കാണാന്‍ സാധിക്കുന്നു. ഈ കുടുംബം ഇന്ത്യയില്‍ നുഴുഞ്ഞുകയറി വന്ന അനധികൃത ബംഗ്ലാദേശികളുടെതാണ് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. ഇത്തരത്തിലുള്ള ഒരു പോസ്റ്റിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്. Facebook Archived […]

Continue Reading

ഇത് മമതയും കോൺഗ്രസ്സും കൂടി പുറത്തേയ്ക്കു പാസ് കൊടുക്കാതെ കൽക്കട്ടയിൽ തടഞ്ഞ ഉള്ളി ലോറികളുടെ വീഡിയോ അല്ല…

വിവരണം  Unni Krishnan  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 10 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 500 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ഈ വീഡിയോ കഴിയുന്നത്രയും ഷെയർ ചെയ്യുക.കൽകട്ടയിൽ സവാള കയറ്റിയ ലോറികൾ ദിവസങ്ങളായി ടേണിൽ കിടക്കുകയാണ് മമതയും കോൺഗ്രസ്സും കൂടീ വണ്ടിക്ക് പുറത്തേക്ക് പോവുവാൻ ഉള്ള പാസ് കൊടുക്കുന്നില്ല. സവാള ടൺ കണക്കിന് ചീഞ്ഞ് നാറി നശിച്ചു കൊണ്ടിരിക്കുകയാണ്” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിട്ടുള്ള വീഡിയോയിൽ നിരവധി ലോറികൾ സവാള  നിറച്ച […]

Continue Reading