ചിത്രത്തിലുള്ളത് ഷൈസ്ത അംബരല്ല, പൗരത്വ ബില്ലിനെ ന്യായീകരിച്ച് ഷൈസ്ത ഒന്നും പറഞ്ഞിട്ടില്ല….
വിവരണം ആർഎസ്എസിനെ ഞങ്ങൾ തെറ്റിദ്ധരിച്ചു. ആർഎസ്‌എസിനെ കുറിച്ച് തെറ്റിദ്ധാരണകളാണിന്ന് പ്രചരിക്കപ്പെടുന്നത്. അവർ രാഷ്ട്രത്തെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അല്ലാതെ ഒരു മതത്തെക്കുറിച്ചല്ല –മുസ്‌ലിം പേഴ്‌സണൽ ലോ വനിതാ ബോർഡ് അധ്യക്ഷ ഷൈസ്ത ആംബർ. എന്ന ഒരു പ്രസ്താവന ഫേസ്‌ബുക്കിൽ 2020 ജനുവരി 27 മുതൽ പ്രചരിച്ചു പോരുന്നുണ്ട്. പോസ്റ്റിനു ഇതുവരെ 3200 റോളം ഷെയറുകളുമുണ്ട്. പോസ്റ്റിനു അടിക്കുറിപ്പായി 🚩നമസ്തേ 🚩 പൗരത്വ ബില്ലിനെ ന്യായികരിച്ചു വനിതബോർഡ് അധ്യക്ഷ ഷെയ്സ്ത ആംബർ… ഇനിയെങ്കിലും ഈ കാപട്യങ്ങളുടെ മുഖമൂടി അഴിച്ചു […]
Continue Reading