ഈ വീഡിയോയിലെ ഗായിക അനുപമയാണ്. മുഹമ്മദ് റാഫിയുടെ പേരക്കുട്ടിയല്ല..
വിവരണം Guruvayur Online Media എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ശ്രീകൃഷ്ണന്റെ 100 പേരുകൾ കൊണ്ട് ഒരു ഗാനം…. പാടിയത് മുഹമ്മദ് റഫിയുടെ പേരക്കുട്ടി. പർവേസ് മുസ്തഫ !!” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു യുവതി ശ്രീകൃഷ്‌ണ ഭജൻ ആലപിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ്. archived link facebook ശ്രീകൃഷ്ണന്‍റെ 100 നാമങ്ങൾ ചേർത്ത് സൃഷ്‌ടിച്ച ഈ ഗാനം ആലപിച്ചത് മുഹമ്മദ് റഫിയുടെ പേരക്കുട്ടി […]
Continue Reading