FACT CHECK: കലാപത്തിന്‍റെ പഴയ ചിത്രം തെറ്റായ വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു
വിവരണം പൌരത്വ നിയമത്തിനെതിരെ കഴിഞ്ഞ മാസം മുതല്‍ ഇന്ത്യയില്‍ പല ഇടത്തും വന്‍ പ്രതിഷേധങ്ങളാണ് നമ്മള്‍ കണ്ടത്. ചില ഭാഗങ്ങളില്‍ ശാന്തതയോടെ പ്രതിഷേധങ്ങള്‍ നടന്നപ്പോല്‍ പലയിടത്തും ആക്രമണങ്ങളുമുണ്ടായി. ഇങ്ങനെയുള്ള ചില പ്രതിഷേധങ്ങള്‍ ഉത്തര്‍പ്രദേശിലുമുണ്ടായി. ഇതിനെ തുടര്‍ന്ന് പ്രതിഷേധത്തിന്‍റെ ഇടയിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം പ്രതിഷേധകരോട് ഈടാക്കും എന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പല ആളുകള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിനെ ചോളി നോട്ടീസം ആയിച്ചു. Republic ഈ പശ്ചാത്തലത്തില്‍ കയ്യില്‍ കല്ലെടുത്ത് എറിയാനായി നില്കൂന്ന ഒരു വൃദ്ധന്‍റെ ചിത്രം സാമൂഹ്യ […]
Continue Reading