ജെഎന്‍യു ക്യാംപസില്‍ മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയത് ജെഎന്‍യുഎസ്‌യു പ്രസിഡന്‍റ് ഐഷെ ഘോഷ് തന്നെയാണോ?
വിവരണം #LeftAttacksJNU അക്രമകാരികളെ തിരിച്ചറിയുക…. മുഖം മൂടി ധരിച്ച തീവ്രവാദികളോടൊപ്പം JNU ക്യാമ്പസിനകത്ത് അക്രമങ്ങൾ നേതൃത്വം കൊടുക്കുന്ന JNUSU പ്രസിഡണ്ട് ഐഷെ ഘോഷ്.. എന്ന തലക്കെട്ട് നല്‍കി ഒരേ പെൺകുട്ടിയെന്ന് തോന്നിക്കും വിധമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ജെഎന്‍യു ക്യാംപസില്‍ ഞായര്‍ രാത്രിയില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷ് തന്നെയാണെന്നതിന്‍റെ തെളിവാണ് ചിത്രമെന്നും ചിത്രത്തിലുള്ളത് ഐഷെയാണെന്നും ആരോപിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. റിജോ എബ്രഹാം ഇടുക്കി എന്ന പേരിലുള്ള […]
Continue Reading