FACT CHECK: ഈ ചിത്രങ്ങള്‍ ഓസ്ട്രേലിയയിലെ കാട്ടുതീയുമായി ബന്ധപ്പെട്ടതാണോ…
വിവരണം ഓസ്ട്രേലിയയില്‍ കഴിഞ്ഞ കൊല്ലം മുതല്‍ പടരുന്ന കാട്ടുതീയില്‍ വലിയ തരത്തില്‍ മൃഗങ്ങളാണ് മരിച്ചിരിക്കുന്നത്. കുടാതെ മാസങ്ങളായി നീണ്ടി നില്‍കുന്ന തീയില്‍ ആയിരത്തോളം വീടുകള്‍ കത്തി വെണ്ണീറായിരിക്കുന്നു. ഈ തീ പിടുത്തത്തില്‍ ഇത് വരെ ലക്ഷക്കണക്കിന് മൃഗങ്ങളാണ് കത്തി മരിച്ചത്. ലോകമെമ്പാടും എല്ലാവരും ഓസ്ട്രേലിയക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. ഓസ്ട്രേലിയക്കായി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ഥിച്ചു സമുഹ മാധ്യമങ്ങളില്‍ പോസ്റ്റും ഇടുന്നുണ്ട്. പല പോസ്റ്റുകളില്‍ ഓസ്ട്രേലിയയിലുണ്ടായ ദുരന്തതിനെ കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്ക് വെക്കുന്നുണ്ട്. ഇതില്‍ പല വീഡിയോകളും ചിത്രങ്ങളും യാഥാര്‍ഥ്യമാണെങ്കിലും പല […]
Continue Reading