ഈ നാഗസന്യാസിമാർ പൗരത്വ ബില്ലിനെ അനുകൂലിച്ച് നിരത്തിലിറങ്ങിയതല്ല….
വിവരണം Abhilash Chethalloor എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2020 ജനുവരി മൂന്നു മുതൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ നൽകിയിട്ടുള്ളത്. ഒരു വിഭാഗം നാഗ സന്ന്യാസിമാർ മാത്രം പൗരത്വ ബില്ലിനെ അനുകൂലിച്ചു നിരത്തിലിറങ്ങിയപ്പോഴത്തെ അവസ്ഥ എന്ന അടിക്കുറിപ്പുമായി പ്രസിദ്ധീകരിച്ചിട്ടുള്ള വീഡിയോയിൽ കാഷായ വേഷ ധാരികളായ സന്യാസിമാർ വലിയ മൈതാനം പോലുള്ള സ്ഥലത്ത് വലിയ കൂട്ടമായി നടക്കുന്നത് കാണാം. archived link FB post പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് ഒരു വിഭാഗം നാഗസന്യാസിമാർ മാത്രം […]
Continue Reading