പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് വന്ദേ മാതരം ആലപിക്കുന്ന സുപ്രീം കോടതി അഭിഭാഷകരുടെ ചിത്രമാണോ ഇത്?
വിവരണം രാജ്യത്തിനൊപ്പമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് സുപ്രീം കോടതി അഭിഭാഷകര്‍ . കോടതി വളപ്പില്‍ ഒത്തുകൂടിയ അഭിഭാഷകര്‍ വന്ദേ മാതരം ആലപിച്ചാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അഭിഭാഷകർ ഒന്നിച്ചുകൂടിയെത്തിയത് . കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷൻ, കാമിനി ജയ്സ്വാൾ എന്നിവരുൾപ്പെടുന്ന അഭിഭാഷകര്‍ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതിനായി ആമുഖം വായിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് വന്ദേമാതരം ചൊല്ലി അഭിഭാഷകർ രംഗത്ത് വന്നത് . അഖിൽ ഭാരത് ആദിവക്ത പരിഷത്തിന്റെ നേതാക്കളായ വിഷ്ണു […]
Continue Reading