ലൂപ്പോ കമ്പനി കേക്കിനുള്ളില്‍ മാരകമായ ഗുളിക ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്ന് ദുഷ്പ്രചരണം…

വിവരണം നന്മമരം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2020 ജനുവരി 12 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ചൈനീസ് കമ്പനി ആയ luppo ഒരു cake ഇറക്കിയിട്ടുണ്ട് അതിൽ ഏതോ ഒരു tablet ഉള്ളിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് ഇത് കഴിക്കുന്നതിലൂടെ കുട്ടികൾ paralysis എന്ന അവസ്ഥയിലേക്ക് ആവുകയാണ്. ദയവുചെയ്ത് ഈ message പരമാവധി എല്ലാ ഗ്രൂപ്പുകളിൽ share ചെയ്യൂ” എന്ന വിവരണത്തോടെ രണ്ടു മൂന്നു ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ബിസ്കറ്റിനുള്ളിലും […]

Continue Reading

Fact Check: 1977ല്‍ ജെ.എന്‍.യുവില്‍ ഇന്ദിര ഗാന്ധിയുടെ മുന്നില്‍ മാപ്പ് പറയുന്നതിന്‍റെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ…

ചിത്രം കടപ്പാട്:ഹിന്ദുസ്ഥാന്‍ ടൈംസ്‌ വിവരണം 1975ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജയ്‌ പ്രകാശ് നാരായന്‍, രാജ് നാരായന്‍, മൊറാര്‍ജി ദേശായി, അട്ടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ. അദ്വാനി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ ജയിലിലിട്ടു. ഇന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി അന്ന് ജെ.എന്‍.യു വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷനായിരുന്നു. അടിയന്തിരാവസ്ഥയെ എതിര്‍ത്തതിനാല്‍ സിതാറാം യെച്ചുരിക്കും ജയിലില്‍ പോകേണ്ടി വന്നു.  1977ല്‍ അടിയന്തിരവസ്ഥ ഇന്ദിര ഗാന്ധി പിന്‍വലിച്ചപ്പോള്‍ അറസ്റ്റ് […]

Continue Reading

തിരുവനന്തപുരത്ത് സേവഭാരതിയുടെ ആംബുലൻസ് SDPI തല്ലി തകർത്തു എന്ന് വ്യാജ പ്രചരണം…

വിവരണം  Renjith Nair എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2020 ജനുവരി 12 മുതൽ പ്രചരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. 14 മണിക്കൂറുകള്‍ കൊണ്ട് 600 റോളം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത് “തിരുവനന്തപുരത്ത് സേവഭാരതിയുടെ ആംബുലൻസ് ഇസ്‌ലാമിക ഭീകരവാദികളായ SDPI തല്ലി തകർത്തു” എന്നതാണ് വാർത്ത.  archived link FB post സേവാഭാരതി കേരളത്തിൽ മിക്കവാറും എല്ലാ ജില്ലകളിലും ആംബുലൻസ് സർവീസ് നടത്തുന്നുണ്ട്. ആംബുലൻസിനു നേർക്ക് ഇതുവരെ അക്രമം ഉണ്ടായതായി വാർത്തകൾ വന്നിട്ടില്ല. എന്നാൽ തിരുവനന്തപുരത്ത് സേവാഭാരതിയുടെ […]

Continue Reading

രാജ്‌നാഥ് സിംഗിനോട് ബിജെപി എംഎൽഎമാർ അപേക്ഷിക്കുന്നത് പൗരത്വ നിയമം പിൻവലിക്കണമെന്നല്ല..

വിവരണം Bismillah Kadakkal എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2020 ജനുവരി 4 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “രാജ്‌നാഥ് സിംഗിന്റെ മുന്നിൽ കരഞ്ഞു ബി.ജെ.പി എം.പിമാർ” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വീഡിയോ ആണ്. രാജ്‌നാഥ് സിങിനോട് ഒരു സംഘം സംസാരിക്കുന്നതും കൈകൂപ്പി അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ  കാണാം. ദൃശ്യങ്ങളോടൊപ്പം “എൻആർസി ക്കെതിരായ ജനരോഷം ഭയപ്പെട്ട്‌ രാജ്‌നാഥ് സിംഗിന്റെ മുമ്പിൽ അപേക്ഷിക്കുന്ന ബിജെപി എംപി. ഇന്ന് എഴുപത് ശതമാനം ജനങ്ങളും കോപിഷ്ഠരായിക്കൊണ്ടിരിക്കുന്നു. അവരുടെ […]

Continue Reading