ഈ ചിത്രത്തിലുള്ള രാജന്‍ യാദവ് ബിജെപി നേതാവുമല്ല, ബ്രാഹ്മണനുമല്ല….
വിവരണം Unnimon Safa Makkah Hospital എന്ന പ്രൊഫൈലിൽ നിന്നും പ്രചരിക്കുന്ന ഒരു പോസ്റ്റിനു 18 മണിക്കൂറുകൾ കൊണ്ട് 2500 ലധികം ഷെയറുകളാണ് ലഭിച്ചത്. ടിജി ഗോപകുമാർ എന്ന പ്രൊഫൈലിൽ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് ആണ് ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഉത്തർ പ്രദേശിലെ ബ്രാഹ്മണ ബിജെപി നേതാവിനെ ചുമലിലേറ്റി ദളിത് സംഘി അടിമകൾ.. എന്ന അടിക്കുറിപ്പോടെ ഒരാളെ ശവമഞ്ചം പോലുള്ള ഒന്നിൽ ഏതാനും പേർ ചുമന്നുകൊണ്ട് പോകുന്ന ചിത്രമാണുള്ളത്. സ്ക്രീന്‍ഷോട്ടില്‍ നല്കിയിരിക്കുന്ന പ്രൊഫൈലില്‍ നിന്നും ഈ […]
Continue Reading