സാങ്കല്പിക ബിജെപി എം.എല്‍.എ. അനില്‍ ഉപധ്യായയുടെ പേരില്‍ വിണ്ടും വീഡിയോ വൈറല്‍…

സാങ്കല്പിക ബിജെപി എം.എല്‍.എ അനില്‍ ഉപാധ്യായയുടെ പേരില്‍ പല വ്യക്തികളുടെയും വീഡിയോ പ്രചരിപ്പിക്കുന്നു. കഴിഞ്ഞ കൊല്ലം നടന്ന തെരെഞ്ഞെടുപ്പ് കാലത്തും പൌരത്വ നിയമ ഭേദഗതിക്കെതിരെയും നടന്ന പ്രതിഷേധങ്ങളുടെ പശ്ച്യതലത്തിലും ഈ സാങ്കല്പിക ബിജെപി എം.എല്‍.എയുടെ വീഡിയോകള്‍ സമുഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഈ സാങ്കല്പിക എം.എല്‍.എയുടെ മുകളില്‍ ഞങ്ങള്‍ ചെയ്ത ചില അന്വേഷണങ്ങള്‍ താഴെ നല്‍കിട്ടുണ്ട്: ഗാന്ധി വധത്തിനെ പുനരവതരിപ്പിച്ച ഹിന്ദു മഹാസഭ നേതാക്കളുടെ പഴയ വീഡിയോയുടെ തെറ്റായ വിവരണത്തോടെ പ്രചരണം…  Rapid FC: വീഡിയോയില്‍ കാണുന്ന വ്യക്തി […]

Continue Reading

പർദ്ദ ധരിച്ച് മുസ്‌ലിം പള്ളിയിൽ മാരകായുധങ്ങൾ ഒളിപ്പിക്കാനെത്തിയ ‘സംഘി’ അല്ല ഇയാൾ. സത്യമിതാണ്….

വിവരണം  “പള്ളിയിൽ പർദ്ദയിട്ട് വന്ന് മാരകായുധങ്ങൾ ഒളിപ്പിക്കാൻ ശ്രമിച്ച സംഘി പിടിയിൽ. ആയുധങ്ങൾ ആരും കാണാത്ത സ്ഥലത്ത് വെച്ച ശേഷം പോലീസിന് ഇൻഫർമേഷൻ കൊടുത്തു റെയ്ഡ് ചെയ്യിക്കാനായിരുന്നു പരിപാടി. ഇങ്ങനെ ചെയ്യാൻ സ്ത്രീകളെയും RSS നിയമിച്ചിട്ടുണ്ട്. പള്ളിയിൽ വരുന്ന അപരിചിതരെ പ്രത്യേകം ശ്രദ്ധിക്കുക” എന്ന വിവരണത്തോടെ ഒരു വീഡിയോ 2020  ജനുവരി 8 മുതൽ ഫേസ്‌ബുക്ക് പേജുകളിൽ നിന്നും പ്രചരിക്കുന്നുണ്ട്. പർദ്ദാ ധാരിയായ ഒരു യുവാവിനെ ഒന്നുരണ്ടു പേർ ചോദ്യം ചെയ്യുന്ന മട്ടിലുള്ള ദൃശ്യങ്ങളാണുള്ളത്. കന്നഡ ഭാഷയാണ് […]

Continue Reading

ഈ വീഡിയോ ദൃശ്യങ്ങളിൽ ആത്മഹത്യക്ക് ശ്രമിക്കുന്നത് പൗരത്വ ബില്ലിൽ മനംനൊന്ത ബിജെപി പ്രവർത്തകനല്ല …..

വിവരണം  എന്റെ മരണം ഈ രാജ്യത്തിന് വേണ്ടി അഭിമാനമായ ഇന്ത്യയെ വെട്ടി പരിക്കേൽപ്പിച്ചതിൽ മനംനൊന്ത് രാജസ്ഥാനിൽ BJP പ്രവർത്തകൻ ആത്മഹത്യ ചെയ്തു എന്ന വിവരണത്തോടെ ഒരു ലൈവ് ആത്മഹത്യ നിങ്ങളിൽ ഏറെപ്പേരും കണ്ടുകാണും. നിരവധി പ്രൊഫൈലുകളും പേജുകളും ഇതേ വാർത്തയും വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. archived link FB post 2020 ജനുവരി 13 മുതലാണ് ഈ വാർത്തയും മനസ്സിനെ ഉലയ്ക്കുന്ന വീഡിയോയും ഫേസ്ബുക്ക് പേജുകളില്‍ പ്രചരിച്ചു തുടങ്ങിയത്.  28 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത് ഒരാൾ ട്രാസ്‌ഫോർമാരിൽ […]

Continue Reading

രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണോ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്?

വിവരണം രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമീപിച്ചത് എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അതെ ചെന്നിത്തല പറയും പിണറായി അനുസരിക്കും ഇതാണ് ഇപ്പോള്‍ കേരളത്തിലെ സീന്‍ എന്നും പോസ്റ്റില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഷംസു നീരോള്‍പാലം എന്ന വ്യക്തി കെ.സുധാകരന്‍ എംപി എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  34 ഷെയറുകളും 82 റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ഥത്തില്‍ രമേശ് ചെന്നിത്തലയുടെ […]

Continue Reading