പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ സംസ്ഥാന പോലീസിന് നിര്‍ദേശം ലഭിച്ചോ?
വിവരണം യോഗി ഭരിക്കുന്ന യുപിക്ക് ശേഷം പൗരത്വ പ്രക്ഷോഭത്തിന് വിലക്കുമായി പിണറായി ഭരിക്കുന്ന കേരളവും.. ഭരണഘടന അനുശാസിക്കുന്ന പ്രതിഷേധങ്ങള്‍ പോലും അടിച്ച് അമര്‍ത്തുന്ന സംസ്ഥാനമായി കേരളവും.. എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. ഐവൈസി ആന്‍ഡ് കെഎസ്‌യു എടത്വ പേരിലുള്ള പേജില്‍ നിന്നും ജനുവരി 13ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 100ല്‍ അധികം ഷെയറുകളും 73ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ സംസ്ഥാന പോലീസ് യഥാര്‍ഥത്തില്‍ ഇത്തരത്തില്‍ […]
Continue Reading