RAPID FC: പഞ്ചാബിലെ പഴയ വീഡിയോ പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു…
വൈറല്‍ പോസ്റ്റുകളില്‍ വാദം: പൌരത്വ നിയമ ഭേദഗതിക്കെതിരെ സിഖായി വേഷം മാറി വന്ന മുസ്ലിം യുവാവിനെ ഡല്‍ഹി പോലീസ് പിടികൂടി എന്ന തരത്തിലുള്ള പ്രചരണം ചില ഫെസ്ബൂക്ക് പോസ്റ്റുകൾ നടത്തുന്നു. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “കണ്ടല്ലോ പ്രതിഷേധത്തിന്‍റെ തനിനിറം ! സിഖുകാര്‍ പൗരത്വബില്ലിന് എതിരാണെന്നു കാണിക്കാന്‍ ചെന്ന സുഡാപ്പിയെ പോലീസ് പൊക്കി. മലയാള മാമാമാധ്യമങ്ങളില്‍ എത്തുംവരേ ഷെയര്‍ചെയ്യുക !! അവര്‍ അന്തിക്ക് ചര്‍ച്ചിക്കട്ടേ…” പോസ്റ്റില്‍ വാചകതിനോടൊപ്പം നല്‍കിയ വീഡിയോ താഴെ നല്‍കിട്ടുണ്ട്: Facebook Archived Link […]
Continue Reading