FACT CHECK: ആര്‍.ജെ.ഡി. എം.പിയുടെ എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

“മോദി, മോദി” എന്ന മുദ്രാവാക്യങ്ങള്‍ ബിജെപിയുടെ പ്രസംഗങ്ങളില്‍ കേള്‍ക്കുന്നത് ഒരു സാധാരണ കാര്യമാണ്. എന്നാല്‍ ഒരു പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിന്‍റെ ഇടയില്‍ ജനങ്ങള്‍ “മോദി, മോദി” എന്ന വിളിക്കാന്‍ തുടങ്ങുന്നു എന്നിട്ട്‌ വേദിയില്‍ പ്രസംഗിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാവിന്‍റെ പാന്‍റ് ഊരി പോകുന്നു എന്ന് പ്രത്യേകതയുണ്ട്”. ആശ്ചര്യപെടുത്തുന്ന ഈ വാദം ഉന്നയിച്ചു ചില ഫെസ്ബൂക് പോസ്റ്റുകള്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ വ്യജമാന്നെന്ന്‍ കണ്ടെത്തി. വീഡിയോയിലും പോസ്റ്റിലും എന്താണുള്ളത് […]

Continue Reading

അരവിന്ദ് കെജ്‌രിവാളിന് ‘ടൈംസ് പേഴ്സൺ ഓഫ് ദി ഇയർ’ അവാർഡ് ലഭിച്ചെന്ന് വ്യാജ പ്രചരണം

വിവരണം  ഇതിന് അർഹൻ ഇദ്ദേഹംമാത്രം. Love You Kejriwal എന്ന അടിക്കുറിപ്പോടെ ഒരു വാർത്ത ഫേസ്‌ബുക്ക് പേജുകളിൽ പ്രചരിക്കുന്നുണ്ട്. വാർത്ത ഇതാണ് : ടൈംസ് പേഴ്സൺ ഓഫ് ദി ഇയർ ലഭിച്ച രണ്ടാമത്തെ ഇൻഡ്യാക്കാരനാണ് അരവിന്ദ് കെജ്‌രിവാൾ. 1930  ൽ മഹാത്മാ ഗാന്ധിക്കായിരുന്നു ആദ്യം ലഭിച്ചത്. ഞങ്ങൾക്ക് ലഭിച്ച പോസ്റ്റ് Unnikrishnan Krishnan എന്ന പ്രൊഫൈലിൽ 2020 ജനുവരി 18 നു പ്രസിദ്ധീകരിച്ചതാണ്.  archived link FB post ഡൽഹിയിൽ അസംബ്‌ളി തെരെഞ്ഞെടുപ്പ് അടുത്ത സമയത്ത് പ്രത്യക്ഷപ്പെട്ട […]

Continue Reading

ജനം ടിവിയുടെ കൃത്രിമ സ്ക്രീന്ഷോട്ടുമായി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു

വിവരണം  Saiber Khan Ct‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ചുവരെഴുത്തുകൾ – chuvarezhuthukal എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണിത്. “കായംകുളം ചേരാവള്ളിയിൽ മസ്ജിദ് അങ്കണത്തിൽ നടന്ന ഹൈന്ദവ വിവാഹത്തിൽ മനംനൊന്ത് മൂന്ന് R S.S പ്രവർത്തകർ ആത്മഹത്യക്ക് ശ്രമിച്ചു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ജനം ടിവി പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് ആണ്. സ്ക്രീൻഷോട്ടിൽ നൽകിയിരിക്കുന്നത് ഇതേ വാർത്തയും ഒപ്പം ഒരു വ്യക്തിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നുമുള്ള കമന്‍റുമാണ്.  rejeev raghven  എന്ന […]

Continue Reading