FACT CHECK: തെലങ്കാനയില്‍ നിന്ന് പിടികൂടിയ വ്യാജ നോട്ടുകളുടെ ചിത്രങ്ങള്‍ ഗുജറാത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…
ഗുജറാത്തിലെ സുറത്തില്‍ നിന്ന് വലിയ സംഖ്യയുടെ 2000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ ജനുവരി 21, 2020 മുതല്‍ മലയാളം ഫെസ്ബൂക് പോസ്റ്റുകളിലൂടെ പ്രചരിക്കുന്നു. ചിത്രങ്ങളില്‍ 2000 രൂപയുടെ നോട്ടുകളുടെ വലിയ ശേഖരം നമുക്ക് കാണാം. ഈ കള്ളനോട്ടുകള്‍ പിടികുടിയത് ഗുജറാത്തിലെ സുറത്തില്‍ നിന്നാണ് എന്ന് ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ വാദിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് ഗുജറാത്തുമായി യാതൊരു ബന്ധവുമില്ല എന്ന് മനസിലായി. ഫെസ്ബൂക്കില്‍ […]
Continue Reading