FACT CHECK: പഴയെ വീഡിയോ ഉപയോഗിച്ച് ബിജെപി മൈനോരിറ്റി മോര്‍ച്ചയുടെ ദേശിയ ട്രഷററിന്‍റെ മുഖത്ത് കരി തേച്ചു എന്ന തരത്തില്‍ തെറ്റായ പ്രചരണം…
ബിജെപിയുടെ മൈനോരിറ്റി മോര്‍ച്ചയുടെ ദേശിയ ട്രഷറര്‍ ഇനായത്ത് ഹുസൈന്‍ ഖുറേഷിയുടെ മുഖത്ത് കരി തേച്ച് ആക്രമിച്ചു എന്ന തരത്തില്‍ സമുഹ മാദ്ധ്യമങ്ങളില്‍ ശനിയാഴ്ച മുതല്‍ ഒരു വാര്‍ത്ത ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ഇതേ വാര്‍ത്തയുള്ള ഒരു പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 350 ക്കാളധികം ഷെയറുകളാണ്. എന്നാല്‍ ബിജെപിയുടെ ദേശിയ നേതാവിനെതിരെ ഇങ്ങനെയൊരു ആക്രമണമുണ്ടായിട്ടുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് പോസ്റ്റില്‍ വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് […]
Continue Reading