FACT CHECK: വിജയ് മല്യ ഇന്ത്യ വിടുന്നതിനു മുമ്പ് ബിജെപിക്ക് നല്‍കിയ ചെക്കിന്‍റെ ചിത്രമാണോ…? സത്യവസ്ഥ അറിയാം…

വിജയ്‌ മാല്യ ഇന്ത്യ വിടുന്നതിനു മുമ്പ് ബിജെപിക്ക് കോടികള്‍ സംഭാവനയായി നല്‍കി എന്ന വാദം ഉന്നയിച്ച് ഫെസ്ബൂക്കില്‍ ഒരു വ്യാജ ചെക്കിന്‍റെ ചിത്രം പ്രചരിക്കുന്നുണ്ട്. മാല്യ ബിജെപിക്ക് 35 കോടി രൂപയുടെ ചെക്ക് നല്‍കി എന്ന് ആരോപിച്ച് ചില ഫെസ്ബൂക്ക് പോസ്റ്റ്‌ ഒരു ചെക്കിന്‍റെ ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഈ ചെക്കിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചെക്ക് വ്യജമാന്നെന്ന് കണ്ടെത്തി. എന്താണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് ഒന്ന് നോക്കാം. വിവരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ എഴുതിയ […]

Continue Reading

സത്യസരണി മതപഠനകേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ ചിത്രമാണോ ഇത്?

വിവരണം തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തി. ദുബായിലെ സോഫ്റ്റ്വെയർ എൻജിനീയറുമായി വിവാഹമുറപ്പിച്ചിരുന്ന അപർണയെ വിവാഹത്തിന് പതിനഞ്ച് ദിവസം മുൻപാണ് കാണാതായത്. സത്യസരണിയിൽ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. മലപ്പുറം സ്വദേശി ആഷിക്കുമായുള്ള അപർണയുടെ വിവാഹം മഞ്ചേരി നഗരസഭയിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു. മതപഠനത്തിനായി അവിടെ തുടരുകയാണെന്ന് അപർണ പൊലീസിന് മൊഴിനൽകി. സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു. അപർണയെ തിരിച്ചെത്തിക്കണമെന്ന് അമ്മ […]

Continue Reading

ഇത് ബിജെപി MLA അനിൽ ഉപാദ്ധ്യായയെ സ്ത്രീകൾ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളല്ല, സത്യാവസ്ഥ ഇതാണ്…

വിവരണം  പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച BJP, MLA അനിൽ ഉപാദ്ധ്യായയെ സ്ത്രീകൾ കൈകാര്യം ചെയ്യുന്നത് കാണുക, കഷ്ടം😁 വിഡിയോ  ഉണ്ട് എന്ന വിവരണവുമായി രണ്ടു മൂന്നു ചിത്രങ്ങൾ ഒരു പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോ ആവശ്യമുള്ളവർ കമന്‍റില്‍  നോക്കാനും പോസ്റ്റിലൂടെ നിർദേശിക്കുന്നു. 17 മണിക്കൂറുകൾ കൊണ്ട് പോസ്റ്റിനു ലഭിച്ചിരിക്കുന്നത് 2700 റോളം ഷെയറുകളാണ്.  archived link FB post അനിൽ ഉപാധ്യായ എന്ന പേരിൽ ബിജെപി എംഎൽഎ ഇല്ലെന്നും ഇത് വെറുമൊരു സാങ്കല്പിക കഥാപാത്രമാണെന്നും പല വസ്തുതാ അന്വേഷണ […]

Continue Reading