കൊല്‍ക്കത്തയിലെ രാജാബസാര്‍ മദ്രസയില്‍ നിന്നും പോലീസ് പിടികൂടിയ ആയുധങ്ങളും മോചിപ്പിച്ച കുട്ടികളുടെ ചിത്രങ്ങളുമാണോ വാട്‌സാപ്പ് സന്ദേശങ്ങളില്‍ പ്രചരിക്കുന്നത്?

വിവരണം കൊൽക്കൊത്തയിലെ രാജാ ബസാറിലെ മദ്രസ്സയിൽ നിന്നും പോലീസ് മോചിപ്പിച്ച ബാല തീവ്രവാദി സംഘം… മദ്രസ്സകൾ കേന്ദ്രീകരിച്ചു നടക്കുന്ന ആയുധ പരിശീലന ക്യാമ്പ്‌.. കേരളത്തിൽ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് മദ്രസകളിലും ഇത്‌ തന്നെയാണ് നടക്കുന്നത്.. മൂന്ന് വോട്ടിനു വേണ്ടി തിരിച്ചറിവ് പണയം വയ്ക്കുന്ന ന്യായീകരണ നവോത്ഥാനക്കാർ മനസ്സിരുത്തി കാണുക .( കേരളത്തിൽ പക്ഷേ ഒരു റെയിഡും ഉണ്ടാവില്ല കേട്ടോ!!) വോട്ട് വേണ്ടേ?? ഒരു RSS കേന്ദ്രത്തിൽ നിന്നും ഇതൊന്നും കിട്ടിയിട്ടില്ല .ആർ എസ് എസ് കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ആണ് […]

Continue Reading

സർജിക്കൽ മാസ്ക് ധരിക്കേണ്ടത് പോസ്റ്റിൽ പറയുന്ന പ്രകാരമല്ല….

വിവരണം  എനിക്കിത് ഇതുവരെ അറിയില്ലായിരുന്നു. മെഡിക്കൽ മാസ്കിന്റെ നിറമുള്ള വശം എല്ലായിപ്പോഴും പുറത്തു കാണെ ധരിക്കണമെന്നാ ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ അത്‌ ശരിയല്ല..! രോഗിയാണെങ്കിൽ മാത്രമാണ് നിറമുള്ള വശം പുറത്ത് കാണെ ധരിക്കേണ്ടത് – രോഗാണുക്കൾ പുറത്തേക്ക് വ്യാപിക്കാതിരിക്കാൻ.. രോഗിയല്ലെങ്കിൽ ഫിൽട്ടറുള്ള വെളുത്ത വശമാണ് പുറത്തേക്ക് ധരിക്കേണ്ടത് – രോഗാണുക്കൾ ഉള്ളിലേക്ക് വരാതിരിക്കാൻ..” എന്ന വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്ത നിങ്ങളിൽ പലരും കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ടാകും.  archived link FB post കൊറോണ […]

Continue Reading

FACT CHECK: വീഡിയോയില്‍ വികലാംഗര്‍ക്ക് പുതപ്പ് വിതരണം ചെയുന്നവര്‍ ബിജെപിക്കാരല്ല; സത്യാവസ്ഥ ഇങ്ങനെ…

വികലാംഗര്‍ക്ക് പുതപ്പ് വിതരണം ചെയ്യുന്ന സംഭവത്തിന്‍റെ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്.  വീഡിയോയില്‍ ഒരു സംഘം വീല്‍ചെയറില്‍ ഇരിക്കുന്ന ഒരു വികലാംഗനായ വ്യക്തിക്ക് പുതപ്പ് നല്‍കുന്നതായി കാണാം. ഇതിനു ശേഷം പുതപ്പ്   വാങ്ങി വീല്‍ചെയറില്‍ ഇരിക്കുന്ന വ്യക്തി പുതപ്പ് നല്‍കിയ സംഘത്തിനെ നന്ദി അരിക്കുന്നതായി നമുക്ക് കാണാം. എന്നാല്‍ കുറച്ച് കഴിഞ്ഞ് വീല്‍ചെയറില്‍ ഇരിക്കുന്ന ഈ വ്യക്തി എഴുന്നേറ്റ് നടന്നു പോകുന്നതായും നമുക്ക് കാണാം. വീഡിയോ കണ്ടാല്‍ വികലാംഗനായി അഭിനയിച്ച് വെറുതെ ക്യാമറയുടെ […]

Continue Reading

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രോഗിക്ക് ചികിത്സ നിഷേധിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും ദുഷ്പ്രചരണം…

വിവരണം  ഇത് ചിറയിൻകീഴ് government thaluk ഹോസ്പിറ്റലിലെ ഡോക്ടറാണ് . ഇനി കാര്യത്തിലേക്ക് കടക്കാം ഇന്ന് വൈകുന്നേരം ശാസ്തവട്ടം government ഹോസ്പിറ്റലിൽ നിന്നും ഡോക്ടറുടെ റെഫർലെറ്ററുമായി ലിമ എന്ന കാലിന് സ്വാധീന കുറവുള്ള സ്ത്രീയെ(എന്റെ ഭാര്യയെ)കൗണ്ട് കുറവുള്ള പനിയെതുടർന്ന് ചിറയിൻകീഴ് താലൂക് ഹോസ്പിറ്റലിൽ കൊണ്ട് ചെന്നിട്ട് 2 മണിക്കൂറോളം അവിടെ ഇരുന്നിട്ടും പല പ്രാവശ്യം എന്റെ13 വയസ്സുള്ളമകൻ ഈ ഡോക്ടറെ കണ്ട് കാര്യങ്ങൾ പറഞ്ഞിട്ടും ഒന്നു നോക്കാനോ വേണ്ടുന്നകാര്യങ്ങൾ ചെയ്യാനോ ഇവർ തയ്യാറായില്ല.എന്റെ സുഹൃത്തുക്കളെ കൊണ്ട് പല […]

Continue Reading