ഐസ്‌ലാന്‍ഡില്‍ മത-ദൈവ വിശ്വാസം മനോരോഗമായിട്ടാണോ സര്‍ക്കാര്‍ കണക്കാക്കുന്നത്? ദൈവാരാധനയ്ക്ക് തടവ് ശിക്ഷ നല്‍കുമോ?

വിവരണം ഐസ്‌ലാന്‍ഡില്‍ ദൈവ വിശ്വാസം, മതം എന്നൊക്കെ പറയുന്നവരെ മാനസിക രോഗികളായി കണ്ട് ഗവണ്‍മെന്‍റ് ചിലവില്‍ ചികിത്സയ്ക്ക് വിധേയമാക്കുമത്രെ.. ഇതെ രാജ്യത്ത് പരസ്യമായി ആരാധന നടത്തുന്നത് മൂന്ന് മാസം വരെ തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.. ആ നല്ല നാളുകള്‍ക്കായി നമുക്ക് കാത്തിരിക്കാം.. എന്ന ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ദീപു ശങ്കര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 211 ഷെയറുകളും 204ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post […]

Continue Reading

FACT CHECK: അഹമ്മദാബാദിലെ ബിജെപി നേതാവിന്‍റെ കാറില്‍ നിന്ന് ഗോമാംസം കിട്ടിയോ…? സത്യാവസ്ഥ അറിയൂ…

ഗുജറാത്തില്‍ ഒരു ബിജെപി നേതാവിന്‍റെ കാറില്‍ നിന്ന് ഗോ മാംസം കണ്ടെത്തി എന്ന തരത്തില്‍ പ്രചരണം സമുഹ മാധ്യമങ്ങളില്‍ നടക്കുന്നു. ഗോവധം നിരോധിക്കാന്‍ വക്കാലത്ത് ചെയ്യുന്ന ബിജെപിയുടെ ഒരു നേതാവ് തന്നെ കാറില്‍ ഗോ മാംസം കടത്തി കൊണ്ടുപോക്കുമ്പോള്‍ പിടിക്കെപെട്ടു അതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യം ഗുജറാത്തില്‍ എന്ന് ഒരു വലിയ സംഭവം തന്നെ. പക്ഷെ ഈ പോസ്റ്റില്‍ നല്‍കിയ വാര്‍ത്ത‍ സത്യമാണോ? ഇല്ല! ഞങ്ങള്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പോസ്റ്റില്‍ ആരോപ്പിക്കുന്നത് […]

Continue Reading

ശബരിമലയുടെ 1610 ൽ പകർത്തിയ ചിത്രം എന്ന പ്രചരണം തെറ്റാണ്.. കാമറ കണ്ടുപിടിച്ചത് 1814 ലാണ്

വിവരണം  410 വർഷം മുമ്പ്, ശബരിമല. 1610 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി എടുത്ത ഫോട്ടോ, സ്വാമി ശരണം ഫോട്ടോ ഷെയർ ചെയ്യാൻ മറക്കരുതേ എന്ന വിവരണവുമായി ശബരിമലയുടെ ഒരു അവ്യക്തമായ  ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രം പ്രചരിക്കുന്നുണ്ട്. പതിനെട്ടാം പടിയുടെ രൂപം ചിത്രത്തിൽ കാണുന്നുണ്ട്. അതിനാലാകാം ചിത്രം അതിവേഗം വൈറലായത്. ഇതുവരെ 16000 ഷെയറുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഏതോ പ്രസിദ്ധീകരണത്തിൽ നിന്നുമുള്ള സ്ക്രീൻഷോട്ട് ആണിതെന്ന്  അനുമാനിക്കുന്നു.  Facebook Archived Link വാട്ട്സ് ആപ്പ്, ഫേസ്‌ബുക്ക്, ഷെയർചാറ്റ്, […]

Continue Reading

FACT CHECK: വ്യാജ കോള്‍ റെക്കോർഡിംഗ് ഉപയോഗിച്ച് പുല്‍വാമയിലെ ആക്രമണം നടത്തിയെന്ന് ദുഷ്പ്രചരണം…

50ഓളം സി.ആര്‍.പി.എഫ് ജവാന്മാരെ അതിക്രൂരമായി കൊന്ന പുല്‍വാമയിലെ തീവ്രവാദ സംഭവത്തിന്‌ ഒരു കൊല്ലം ആവാറായി. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയുടെ 44 ജവന്മാരാണ് വീരമൃത്യു വരിച്ചത്‌ അതേ സമയം 70 ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 26 നവംബര്‍ 2008ന് മുംബൈയിലെ തീവ്രവാദ ആക്രമണത്തിനെ ശേഷം ഇന്ത്യക്കെതിരെ ഇത് വരെ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണമാണ് പുല്‍വാമയിലെ തീവ്രവാദ ആക്രമണം. ഇതിനെ ശേഷം ബാലകൊറ്റില്‍ സൈന്യം നടത്തിയ എയര്‍ സ്ട്രൈക്ക്, വിംഗ് […]

Continue Reading