RAPID FC: പന്നികളെ കത്തിച്ചു കൊല്ലുന്ന വീഡിയോ- കൊറോണ വൈറസുമായി ബന്ധപെടുത്തി തെറ്റായ പ്രചരണം…

വിവരണം പന്നികളെ  ഒരു കുഴിയിലിട്ടു തീ കൊളുത്തി കൊല്ലുന്ന ചില ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ ചൈനയിലെതാണ്,  പുതിയ കൊറോണ വൈറസ്‌ ബാധിച്ച പന്നികളെ വൈറസ് നിരോധനാർത്ഥം കൂട്ടത്തോടെ ചുട്ടെരിച്ച് കൊല്ലുന്ന ഒരു നടപടിയാണ് ചൈന സ്വീകരിക്കുന്നത് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.  ഈ വീഡിയോ പ്രചരിപ്പിക്കുന്ന ഒരു ഫെസ്ബൂക് പോസ്റ്റ്‌ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കാണാം. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “എങ്ങനെ കൊറോണ വരാതിരിക്കും –എത്ര ക്രൂരനാണ് […]

Continue Reading

ബിജെപിയുടെ സിഎഎ അനകൂല യോഗത്തില്‍ പങ്കെടുക്കുന്ന ബിന്ദു അമ്മിണിയുടെ ചിത്രമാണോ ഇത്?

വിവരണം ബിന്ദു അമ്മിണി. ശബരിമലയിൽ കയറിയ. സംഘി. പുത്രി..C A A അനുകൂല യോഗത്തിൽ ബിജെപിയുടെ. പുണ്യാളത്തിയായി… ഇപ്പോൾ മനസിലായില്ലേ. ശബരിമലയിൽ ബിജെപി നടത്തിയ നാടകം…എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ബിന്ദു അമ്മിണി ചിലരോടൊപ്പം നില്‍ക്കുന്ന ഒരു വീഡിയോ സ്ക്രീന്‍ഷോട്ട് ബിജെപിയുടെ ഔദ്യോഗിക പേജിലെ ലൈവില്‍ നിന്നും പകര്‍ത്തിയെന്ന രീതിയിലാണ് പ്രചരണം. Lakshm Lakshm Ranni എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,400ല്‍ അധികം ഷെയറുകളും […]

Continue Reading

രാജ്യത്ത് 71% പേർ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് ടൈംസ് നൗ സർവേ ഫലമെന്ന് തെറ്റായ പ്രചരണം

വിവരണം  ” രാജ്യത്തെ 71% ആളുകളും മോഡി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു–ടൈംസ് നൗ സർവേ” എന്നൊരു വാർത്ത 2020  ഫെബ്രുവരി മൂന്നു മുതൽ പ്രചരിച്ചു വരുന്നുണ്ട്.  “#ഇതാണ്‌_രാജ്യത്തിന്റെ_വികാരം അല്ലാതെ ഇടതനും വലതനും മാമാധ്യമങ്ങളും പടച്ചുണ്ടാക്കുന്നതല്ല സത്യം” എന്ന അടിക്കുറിപ്പുംവാർത്തയ്ക്ക് നൽകിയിട്ടുണ്ട്. പോസ്റ്റിനു ഇതിനോടകം 5500 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു.  archived link FB post ടൈംസ് നൗ പൗരത്വ ഭേദഗതി നിയമത്തെ പറ്റി  നടത്തിയ സർവേയിൽ 71% ഇന്ത്യക്കാർ നിയമത്തെ അനുകൂലിച്ചു […]

Continue Reading