FACT CHECK: ഇന്ത്യ ലോകബാങ്കില്‍ നിന്ന് വാങ്ങിച്ച എല്ലാം കടങ്ങളും വീട്ടിയോ…? സത്യാവസ്ഥ അറിയൂ…
ലോകബാങ്കില്‍ നിന്ന് വാങ്ങിയ എല്ലാ കടങ്ങളും ഇന്ത്യ വീട്ടി എന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഫെസ്ബൂക്കില്‍ വൈറല്‍ ആയിരിക്കുകയാണ്. വൈറല്‍ പോസ്റ്റ് പ്രകാരം 70 വര്‍ഷമായി കൂട്ടിവച്ച എല്ലാ കടങ്ങളിൽ നിന്നും ഇന്ത്യയെ നരേന്ദ്ര മോദി മുക്തമാക്കി. 5 ഫെബ്രുവരി 2020 മുതല്‍ പ്രചരിക്കുന്ന ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് ആയിരത്തിനെക്കാൾ അധികം ഷെയരുകളാണ്. പക്ഷെ ഈ വൈറല്‍ പോസ്റ്റിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം പൂർണമായി തെറ്റാണെന്ന് ഞങ്ങള്‍ […]
Continue Reading