ക്രിസ്തീയ സെമിത്തേരികളിൽ ഇടവകാംഗങ്ങളുടെ മൃതദേഹം സംസ്കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ബില്ലിനെ പ്രതിപക്ഷം എതിർത്തിട്ടില്ല, സത്യം ഇതാണ്…
വിവരണം യാക്കോബായക്കാരന് മാന്യമായ ശവസംസ്‌കാരം അനുവദിച്ച കേരള സർക്കാരിനെതിരെ പ്രതിപക്ഷം എന്നൊരു വാർത്ത ഒരു ഫേസ്‌ബുക്ക് പേജിൽ നിന്നും പ്രചരിപ്പിക്കുന്നുണ്ട്. “ഉള്ള കാര്യം പറയാമല്ലോ നിങ്ങളെക്കാൾ ഭേദമാണ് പിണറായി വിജയൻ. സുപ്രീം കോടതി വിധി സുപ്രീം കോടതി തന്നെ മാറ്റിക്കോളും. പക്ഷെ ഒരു ആശ്വാസ വാക്കെങ്കിലും പറയാൻ വാ പൊങ്ങിയിരുന്നെങ്കിൽ നിങ്ങളോട് അറപ്പും വെറുപ്പും തോന്നില്ലായിരുന്നു. എന്ന വാചകങ്ങളും വാർത്തയ്‌ക്കൊപ്പമുണ്ട്. “ഇപ്പോഴെങ്കിലും കോൺഗ്രസ് ആ നിലപാട് വ്യക്തമാക്കിയതിന് നന്ദി. ഇതു പാർട്ടിയുടെ മുഴുവൻ ഉള്ള അഭിപ്രായം ആണോ […]
Continue Reading