രാജ്യസഭാ എംപി വിപ്ലവ ഠാക്കൂർ കേന്ദ്ര സർക്കാരിനെ വിമർശിച്ചു സംസാരിച്ചത് പ്രധാനമന്ത്രിയുടെ മുന്നിലല്ല, സത്യം ഇതാണ്…
വിവരണം ഇതാരാന്ന് അറിയാമൊ ? 76 വയസ് ഉണ്ട് , ഇന്നലെ പൗരത്വ ബില്ലിനെ പറ്റി ഇന്ത്യയെ വിഭജിച്ച കാര്യത്തെ പറ്റി രാജ്യസഭയിൽ സംസരിച്ചപ്പോ ഇടക്ക് കയറി സംസാരിച്ച മോദിയുടെ മുഖത്ത് നോക്കി ഇരിക്കടോ അവിടെ ആദ്യം ഞാൻ പറയുന്നത് കേൾക്കാനുള്ള ക്ഷമ കാണിക്കൂ എന്ന് പറഞ്ഞ ഹിമാചൽ പ്രദേശിൽ നിന്നുള്ള കോൺഗ്രസ്സ് എം പി വിപ്ലവ് താക്കൂർ…. ആർക്കാണ്, എന്തിനു വേണ്ടിയാണ് ഞാൻ നന്ദി അറിയിക്കേണ്ടത്..? എന്തിനെയാണ് അനുമോദിക്കേണ്ടത് എന്നെനിക്കറിയില്ല… എവിടെ നിന്ന് തുടങ്ങണം എന്നും […]
Continue Reading