കേന്ദ്രസര്‍ക്കാരിന്‍റെ പാചകവാതക വര്‍ധനവില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ പ്രതിഷേധങ്ങളുടെ ചിത്രങ്ങളാണോ ഇവ?
വിവരണം കേന്ദ്ര സർക്കാരിൻറെ ഗ്യാസ് വില വർദ്ധനവിനെതിരെ നാടെങ്ങും ബിജെപി പ്രവർത്തകരുടെ പ്രതിഷേധം, ☺️😌 എന്ന പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗ്യാസ് സിലണ്ടറുമായി പ്രതിഷേധിക്കുന്നതും ട്രെയിന്‍ തടയുകയും ഉള്‍പ്പടെ ചെയ്യുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. റോബര്‍ട്ട് ക്രെസ്റ്റ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും നമ്മള്‍ സഖാക്കള്‍ എന്ന പേരിലുള്ള ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 377ല്‍ അധികം ഷെയറുകളും 454ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ പാചകവാതക വില വര്‍ദ്ധനയില്‍ കേന്ദ്രം […]
Continue Reading