പാചക വാതകവില ഇന്നലെ 146 രൂപ കൂട്ടിയതിനെതിരെ ശോഭാ സുരേന്ദ്രൻ പ്രതികരിക്കുന്ന ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണ്….
വിവരണം പാചക വാതകവില 146 രൂപ കൂട്ടിയ മോദിക്കെതിരെ തുറന്നു പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മോഡിയുടെ പാചകവാതക വില കാരണം പാചകം ചെയ്യാൻ കഴിയുന്നില്ല എന്ന് ശോഭ കൂട്ടി ചേർത്തു വിവരണത്തോടെ ഒരു വീഡിയോ ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിൽ നിന്നുമുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പാചകവാതക വില വർദ്ധനയെ പറ്റി അടുക്കളയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് പ്രതികരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. archived link FB post പാചകവാതക വിലയിൽ 146 രൂപയുടെ വർദ്ധനവുണ്ടായി എന്ന് […]
Continue Reading