കേരളത്തിലെ ആദ്യ എടിഎം 2008ല്‍ മൂന്നാറില്‍ സ്ഥാപിച്ചപ്പോഴാണോ ഇടത് പാര്‍ട്ടികള്‍ എടിഎം വിരുദ്ധ സമരം ചെയ്തത്?
വിവരണം 2008 ഓഗസ്റ്റില്‍ കേരളത്തിലെ ആദ്യത്തെ എടിഎം മെഷീന്‍ മൂന്നാറില്‍ എസ്ബിഐ സ്ഥാപിച്ചപ്പോള്‍ അതിന്‍റെ മുന്‍പില്‍ ചെങ്കൊടി കെട്ടി സമരം ചെയ്തു. ബാങ്ക് ജീവനക്കാരുടെ പണി പോകുമെന്നായിരുന്നു ആരോപണം. എന്ന പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നം ഉള്‍പ്പടെ ചേര്‍ത്തൊരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വിജയന്‍ അയിരൂര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,500ല്‍ അധികം ഷെയറുകളും 230ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ […]
Continue Reading