FACT CHECK: കഴിഞ്ഞ കൊല്ലത്തെ വീഡിയോ ഡല്‍ഹി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിക്കുന്നു…
ഡല്‍ഹിയില്‍ വോട്ടര്‍മാര്‍ക്ക് പൈസ നല്‍കി കൈവിരലില്‍ ബലം പ്രയേഗിച്ച് മഷി പുരട്ടി വോട്ട് നല്‍കാന്‍ സമതിച്ചില്ല എന്ന് ആരോപിച്ചു ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നു. വീഡിയോയില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്‍റെ കീശയില്‍ 500 രൂപയിട്ട് കൈവിരലില്‍ ബലപൂര്‍വം മഷി പുരട്ടി വോട്ട് ചെയ്യരുത് എന്ന് പറഞ്ഞു എന്ന ആരോപണം ഉന്നയിക്കുന്നു. ഈ വീഡിയോ ഡല്‍ഹിയിലെതാണെന്നും ഇയിടെ നടന്ന തെരെഞ്ഞെടുപ്പിനോട് ബന്ധപെട്ടതാണെന്നുമുള്ള തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. പക്ഷെ വീഡിയോയില്‍ സംസാരിക്കുന്ന ഭാഷയുടെ രിതി കുറിച്ച് വ്യത്യസ്തമാണ്. […]
Continue Reading