FACT CHECK: ഐ.പി.സി 233 പ്രകാരം പെണ്‍കുട്ടികള്‍ക്ക് ബലാത്സംഗ ചെയ്യാന്‍ ശ്രമിക്കുന്നവനെ കൊല്ലാന്‍ അനുവാദമില്ല…

ഫെബ്രുവരി 5 മുതല്‍ ഫെസ്ബൂക്കില്‍ ഒരു പോസ്റ്റ്‌ ഏറെ പ്രച്ചരിക്കുക        യാണ്. വൈറല്‍ ആയ ഈ പോസ്റ്റ് പ്രകാരം ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുകയോ ബലാത്സംഗം ചെയ്യുന്നുവെന്ന് സംശയിക്കപ്പെടുകയോ ചെയ്യുന്നുവെങ്കിൽ, പുരുഷനെ കൊല്ലാൻ അല്ലെങ്കിൽ ആ വ്യക്തിയെ അപകടപ്പെടുത്താൻ പരമമായ അവകാശം അവൾക്കുണ്ട്. ഇതിന്‍റെ അടിസ്ഥാനം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമം ഐ.പി.സി. 233 ആണെന്ന് പോസ്റ്റ്‌ വാദിക്കുന്നു. പോസ്റ്റിന് ഇന്ന് വരെ ലഭിച്ചിരിക്കുന്നത് ഏകദേശം 2000 ഷെയറുകളാണ്. എന്നാല്‍ ഈ […]

Continue Reading

FACT CHECK : ബ്രിട്ടണ്‍’സ് ഗോട്ട് ടാലന്‍റ് വേദിയില്‍ ഖുര്‍ആന്‍ ചൊല്ലുന്ന യുവാവിന്‍റെ വീഡിയോ അല്ല ഇത്.

വിവരണം ഖുർആൻ അർഥം അറിയാത്തവർ പോലും ലയിച്ചിരിക്കുന്ന മഹാ സാഗരം.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ബ്രട്ടണ്‍ ഗോട്ട് ടാലന്‍റ് എന്ന റിയാലിറ്റി ഷോയില്‍ ഒരു യുവാവ് ഖുറാന്‍ ചൊല്ലുമ്പോള്‍ ഇത് കേട്ട് വളരെ വൈകാരികമായി പ്രതികരിക്കുന്ന പരിപാടിയുടെ ജഡ്‌ജസും കാണികളും എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഫര്‍ഹാന റിയ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 5,800ല്‍ അധികം ഷെയറുകളും 2,700ല്‍ […]

Continue Reading

വൈറൽ വീഡിയോ ദൃശ്യങ്ങൾ ഗുജറാത്തിൽ ട്രംപിന്റെ സന്ദർശനം പ്രമാണിച്ച് വഴി കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നതിന്റേതല്ല…

വിവരണം  ട്രമ്പിന്റെ സന്ദർശനം പ്രമാണിച്ച് ഗുജറാത്ത് വികസിത സംസ്ഥാനമായി മാറുന്നു…. വഴി കച്ചവടക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. എന്ന വിവരണത്തോടെ ഒരു വീഡിയോ ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്.  പഴങ്ങളും പച്ചക്കറികളും വില്ക്കുന്ന കച്ചവടക്കാരുടെ ചെറിയ കൈവണ്ടികൾ അധികൃതർ ജെസിബി ഉപയോഗിച്ച് തട്ടിമറിച്ചുകളയുകയും  നാശിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പോസ്റ്റിനു ഇതുവരെ 30000 ലധികം ഷെയറുകൾ 24 മണിക്കൂറിനുള്ളിൽ ലഭിച്ചിട്ടുണ്ട്.  ഡൊണാൾഡ് ട്രമ്പ് ഫെബ്രുവരി അവസാന ആഴ്ച്ചയിൽ ഭാരതം സന്ദർശിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ സന്ദർശന വേളയോടനുബന്ധിച്ച് പല വാർത്തകളും സാമൂഹ്യ മാധ്യമങ്ങൾ […]

Continue Reading