FACT CHECK: ഡല്‍ഹിയില്‍ ബിജെപി 36 സീറ്റുകളില്‍ തോറ്റത് വെറും 2000 വോട്ടിന്‍റെ വ്യത്യാസം കൊണ്ടാണോ…?
ഡല്‍ഹിയിലെ 70 അസ്സംബ്ലി മണ്ഡലങ്ങളിൽ നടന്ന തെരെഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരി 11ന് പ്രഖ്യാപ്പിച്ചു. അരവിന്ദ് കേജ്രിവാലിന്‍റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി 70ല്‍ 63 മണ്ഡലങ്ങളില്‍ വിജയിച്ച് ഡല്‍ഹിയില്‍ അധികാരം നിലനിറുത്തി. എന്നാല്‍ കഴിഞ്ഞ പ്രാവശ്യം വെറും 3 മണ്ഡലങ്ങളില്‍ ജയിച്ച ബിജെപിക്ക് ഈ തവണ 8 മണ്ഡലങ്ങളില്‍ വിജയം രേഖപ്പെടുത്തി എങ്കിലും കാര്യമായി ഒരു നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. എന്നാല്‍ വോട്ടിംഗ് ശതമാനത്തില്‍ മാത്രം ബിജെപിക്ക് ഏകദേശം 6 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതിന്‍റെ പശ്ച്യാത്തലത്തില്‍ […]
Continue Reading