FACT CHECK: ഈ ചിത്രം വിയറ്റ്നാമിലുള്ള ശിവാജി മഹാരാജിന്‍റെ പ്രതിമയുടെതല്ല; സത്യാവസ്ഥ ഇങ്ങനെ…
ഫെബ്രുവരി 19, 2020 ഇന്ത്യയില്‍ മറാഠാ രാജാവ് ഛത്രപതി ശിവാജി മഹാരാജിന്‍റെ ജയന്തി ആഘോഷിച്ചു. ശിവാജി മഹാരാജിനെ കുറിച്ച് സമുഹ മാധ്യമങ്ങളിലും പലരും അഭിമാനവും അഭിപ്രായവും പ്രകടിപ്പിക്കുന്നുണ്ട്. ശിവാജി മഹാരാജിനെ കുറിച്ച് ചിലര്‍ വസ്തുതകളും പകര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ ഒരു വസ്തുത ഞങ്ങള്‍ക്ക് വാട്ട്സാപ്പ് സന്ദേശത്തിന്‍റെ രൂപത്തില്‍ ലഭിച്ചു. ഇതില്‍ വിയറ്റ്നാമിലുള്ള ഒരു യോദ്ധാവിന്‍റെ പ്രതിമയുടെ ചിത്രമുണ്ട്. ഈ ചിത്രം ഛത്രപ്പതി ശിവാജി മഹാരാജിന്‍റെ പ്രതിമയാണ് സന്ദേശം പറയുന്നു. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വസ്തുത […]
Continue Reading