കണ്ണൂര്‍ തയ്യില്‍ ബീച്ചില്‍ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ അമ്മയുടെ കാമുകന്‍ ആത്മഹത്യ ചെയ്തോ?

വിവരണം കണ്ണൂർ സിറ്റിയിൽ കുട്ടിയെ കടലിൽ എറിഞ്ഞു കൊലപ്പെടിത്തിയ സംഭവത്തിൽ അമ്മയുടെ കാമുകൻ തൂങ്ങി മരിച്ചു.. എന്ന തലക്കെട്ട് നല്‍കി ഒരു യുവാവിന്‍റെ ചിത്രം സഹിതം ഒരു പോസ്റ്റ്  ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും എല്ലാം പ്രചരിക്കുന്നുണ്ട്. ഇത്തരമൊരു പോസ്റ്റ് ശ്രീവേണി എന്ന പേരിലൊരു പ്രൊഫൈലില്‍ നിന്നും ഫെബ്രുവരി 21ന് പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 802ല്‍ അധികം ഷെയറുകളും 208ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ഥത്തില്‍ കണ്ണൂരില്‍ അമ്മ കുട്ടിയ കൊലപ്പെടുത്തിയ സംഭവവുമായി […]

Continue Reading

FACT CHECK: കല്യാണത്തിനായി ട്രക്കില്‍ നിന്ന് ഇറങ്ങുന്ന സ്ത്രികളുടെ വീഡിയോ ട്രംപ്പിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം…

ജി.സി.ബി. ഉപയോഗിച്ച് ട്രക്കില്‍ നിന്ന് താഴെ ഇറങ്ങുന്ന സ്ത്രികളുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. വീഡിയോയില്‍ കാണുന്ന സ്ത്രികളെ ഇന്ന് അഹമദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഡോണല്‍ഡ് ട്രംപ്പിന്‍റെയും സന്ദര്‍ശനത്തിനായി കൊണ്ടു വന്ന ജനങ്ങളാണ് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. വീഡിയോ വളരെ വേഗത്തിലാണ് വൈറല്‍ ആകുന്നത്. അതിനാല്‍ ഞങ്ങള്‍ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ ഈ വീഡിയോക്ക് അഹമദാബാദില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണല്‍ഡ് ട്രംപ്പിന്‍റെ വരവേല്‍പ്പിന് ഒരുക്കിയ പരിപാടിയുമായി യാതൊരു […]

Continue Reading

‘സ്‌കൂളിൽ മികച്ച ഉച്ചഭക്ഷണമൊരുക്കാൻ കേരളത്തിന് 13 കോടി രൂപ അധികം അനുവദിക്കാൻ കേന്ദ്ര സർക്കാർ’ എന്ന് തെറ്റായ പ്രചാരണം

വിവരണം  സ്‌കൂൾ കുട്ടികൾക്ക് മികച്ച ഉച്ചഭക്ഷണം.. കേരളത്തിന് 13 കോടി രൂപ അധികം അനുവദിക്കാൻ കേന്ദ്ര സർക്കാർ എന്ന വാർത്തയുമായി ഒരു പോസ്റ്റ് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. വാർത്തയെ കുറിച്ച്  മറ്റു വിവരങ്ങളൊന്നും പോസ്റ്റിലില്ല. archived link FB post പൊതു വിദ്യാഭ്യാസ രംഗം  ഏറ്റവും മികച്ചത് കേരളത്തിലേതാണെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വിലയിരുത്തിയിരുന്നു. 1984 മുതലാണ് കേരള സർക്കാർ സ്‌കൂളുകളിൽ ഉച്ചഭക്ഷണം ഏർപ്പെടുത്താൻ ആരംഭിച്ചത്. ഇടയ്ക്ക് ചെറിയ തടസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് മികച്ച രീതിയിൽ […]

Continue Reading

ഉത്തർപ്രദേശിൽ 3350 ടൺ സ്വർണ്ണം കണ്ടെത്തിയെന്ന പ്രചരണം പൂർണ്ണമായും തെറ്റാണ്…

വിവരണം  ശ്രീരാമജയം! രാമക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചതും ഭഗവാന്‍റെ അനുഗ്രഹവും നമ്മളെ തേടിയെത്തി! ഉത്തർ പ്രദേശിൽ നടത്തിയ ഭൂഗർഭ പര്യവേക്ഷണത്തിൽ 3350 ടൺ സ്വർണ്ണം കണ്ടെത്തി. റിസർവ് ബാങ്കിന്‍റെ ഇന്നത്തെ സ്വർണ്ണ ശേഖരത്തിന്‍റെ അഞ്ചിരട്ടിയിൽ കൂടുതൽ വരും ഈ പുതിയ കണ്ടെത്തൽ. മദാമ്മാ ഗാന്ധിയും ചിദംബരവും അധികാരത്തിൽ ഇരുന്ന കാലത്തായിരുന്നെങ്കിൽ മുഴുവനും അവർ അടിച്ചു മാറ്റിയേനെ! ഇനി രാഷ്ട്രീയക്കാർ കട്ടു കൂട്ടിയ ധനം കൂടി പിടിച്ചെടുത്താൽ, ഭാരതം ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാഷ്ടമാകും. 5 ട്രില്യൺ ഡോളറിന്‍റെ […]

Continue Reading