FACT CHECK: മഹാരാഷ്ട്രയില്‍ ട്രാഫിക്ക് പ്രശ്നംമൂലമുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപം എന്ന തരത്തില്‍ പ്രചരിക്കുന്നു…
ഏറ്റവും പുതിയതായി ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തില്‍ ഇത് വരെ മരിച്ചവരുടെ സംഖ്യ 20 ആയി. കലാപത്തിന്‍റെ വിവിധ വീഡിയോകളും ചിത്രങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതില്‍ എല്ലാം വിശ്വസനീയമല്ല. പല പഴയ വീഡിയോകളും ഡല്‍ഹി കലാപവുമായി യാതൊരു ബന്ധമില്ലാത്ത വീഡിയോകളും ഫോട്ടോകളും വൈറല്‍ ആവുന്നുണ്ട്. അതിനാല്‍ വസ്തുത അറിയാതെ ഇത്തരത്തിലുള്ള വീഡിയോകളും ഫോട്ടോകളും പങ്ക് വെക്കുന്നത് സ്ഥിതിഗതികൾ വഷളാക്കും. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഞങ്ങള്‍ കണ്ടെത്തിയത്. ഈ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ […]
Continue Reading