മൊറാദാബാദിലെ മദ്രസയില്‍ നിന്നും പിടികൂടിയ ആയുധങ്ങളാണോ ഇവ?
വിവരണം മൊറാദാബാദിലെ ഒറ്റ മദ്രസ്സയിൽ നിന്നും കണ്ടെടുത്ത കളിപ്പാട്ടങ്ങൾ. പാവം ഉസ്താദിനിനി വയസാൻ കാലത്ത് ഗോതമ്പുണ്ട തിന്നാനാണ് വിധി. ഫസൽ ഗഫൂർക്കാ പറഞ്ഞ അസ്ത്രശസ്ത്രങ്ങളുടെ മാതൃകയായിരിക്കും. കെമാൽ പാഷ സാഹിബ് ഇതൊക്കെ എന്തിനെന്ന് പറഞ്ഞിരുന്നെങ്കിൽ ഉപകാരപ്പെട്ടേനെ…. എന്ന തലക്കെട്ട് നല്‍കി കുറച്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോകുന്ന ചിത്രവും വലിയ ആയുധ ശേഖരം പിടികൂടിയ ചിത്രങ്ങളും ചേര്‍ത്ത് ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഡെല്‍ഹി കലാപത്തെ കുറിച്ച് ഫസല്‍ ഗഫൂറും കമാല്‍ പാഷയുമൊക്കെ നടത്തിയ പ്രതികരണങ്ങളെ […]
Continue Reading