അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകം നേരത്തെ നൽകിയാൽ പ്രക്ഷോഭമുണ്ടാക്കുമെന്ന് കെഎസ്‌യു ഒരിടത്തും പറഞ്ഞിട്ടില്ല …

വിവരണം  അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠ പുസ്തകം വേനൽ അവധിക്ക് മുൻപേ നൽകി കുട്ടികളെ മാനസിക സമ്മർദ്ദത്തിൽ ആക്കാനുള്ള നീക്കം പിണറായി സർക്കാർ ഉപേക്ഷിക്കുക.,,, അല്ലങ്കിൽ ശക്തമായ പ്രക്ഷോഭവുമായി KSU വിന് മുന്നോട്ട് വരേണ്ടതായി വരും,,, അബ്ദുറബ്ബയിരിന്നു ശരി😍 തെറ്റിനെതിരെ വിരൽചൂണ്ടുന്ന ksu വിന്‍റെ ചുണകുട്ടികൾക്ക് കോൺഗ്രസ് പോരാളിയുടെ ഒരു കൊട്ട ത്രിവർണ്ണ പൂക്കൾ എന്ന വിവരണത്തോടെ പോസ്റ്റിൽ പറയാനുദ്ദേശിക്കുന്ന വാർത്ത ഇതാണ്: അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തകം സംസ്ഥാന സർക്കാർ വിതരണം ചെയ്‌താൽ കെഎസ്‌യു സമരം […]

Continue Reading

FACT CHECK: മധ്യപ്രദേശില്‍ കത്തി മരിച്ച പെണ്‍കുട്ടിയുടെ ഫോട്ടോ വെച്ച് ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ വ്യാജപ്രചരണം…

“ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ ഹിന്ദു പെണ്‍കുട്ടിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന്‌ ഓടയില്‍ തള്ളി” എന്ന തരത്തില്‍ തെറ്റായി ഒരു പോസ്റ്റ്‌ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയുടെ ചിത്രം വെച്ച് ഈ ഹിന്ദു പെന്‍കുട്ടിയെ ഡല്‍ഹിയില്‍ കലാപതിനിടയില്‍ മുസ്ലിങ്ങള്‍ ബലാല്‍സംഗം ചെയ്തു കൊന്നു എന്ന തരത്തില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത‍യെ കുറിച്ച്  അന്വേഷിച്ചപ്പോള്‍ വാര്‍ത്ത‍ വ്യജമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ഡല്‍ഹി കലാപത്തിനോട് ബന്ധപെട്ട പല വ്യാജ പ്രചരണങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ച് വസ്തുതകള്‍ വെളിപ്പെടുത്തിയ […]

Continue Reading

ചെന്നൈ ഹാര്‍ബറില്‍ സിംഹക്കൂട്ടം ഇറങ്ങി മനുഷ്യനെ ആക്രമിച്ചെന്ന സന്ദേശത്തിന് പന്നിലെ വസ്‌തുത എന്ത്?

വിവരണം ചെന്നൈ ഹാര്‍ബറില്‍ സിംഹം വന്ന് ഒരാളെ ആക്രമിച്ചു.. എന്ന സന്ദേശം വാട്‌സാപ്പിലൂടെ വ്യാപകമായി കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. പെണ്‍സിംഹങ്ങള്‍ കൂട്ടത്തോടെ കണ്ടെയ്‌നറുകള്‍ക്ക് അരികിലൂടെ നടക്കുന്ന ചിത്രവും ഒരാള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചിത്രവും എല്ലാ സന്ദേശത്തിനൊപ്പം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചെന്നൈ ഹാര്‍ബറില്‍ യഥാര്‍ഥത്തില്‍ സിംഹം കൂട്ട് കയറി മനുഷ്യരെ ആക്രമിച്ചിട്ടുണ്ടോ? ചിത്രങ്ങള്‍ ചെന്നൈ ഹാര്‍ബറിലെ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. WhatsApp Images – വസ്‌തുത വിശകലനം സംഭവത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങളുടെ തമിഴ്‌നാട് […]

Continue Reading

ഇത് ഡൽഹി കലാപത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളല്ല, ഔറംഗാബാദിൽ മൃതദേഹ വേഷത്തിൽ നടത്തിയ പ്രതിഷേധത്തിൽ നിന്നുള്ളതാണ്…

വിവരണം  ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊൻ. … പൈശാചികരുടെ ആക്രമണത്താൽ ശഹീദായ ഡൽഹിവാസി കളുടെ പരലോക വിജയത്തിനും, ..രാജ്യത്ത് ഐക്യവും സമാധാനവും നിലനിറുത്താനും വേണ്ടി, ദുആ ചെയ്യാം! എന്ന വിവരണത്തോടെ വെള്ള വസ്ത്രം ധരിച്ച മൃതദേഹങ്ങൾ പോലെ കുറെ ആളുകൾ നിരന്നു കിടക്കുന്ന രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. അവരുടെ ആത്മാവിന് ശാന്തി നല്‍കാനുള്ള പ്രാര്‍ഥനയാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്.  archived link FB post ഈയിടെ നടന്ന ഡൽഹി കലാപത്തിൽ മരിച്ചവരുടെ ചിത്രങ്ങളാണിത് എന്നാണ്  പോസ്റ്റിലുള്ള […]

Continue Reading