കൊറോണ വൈറസിനെതിരെ പ്രചരിക്കുന്ന ഈ മാർഗ നിർദേശങ്ങൾ യൂണിസെഫിന്റെത് അല്ല….
വിവരണം കൊറോണ വൈറസ് ഭീതി ലോകമെമ്പാടും പടരുകയാണ്. ഇന്ത്യയിൽ ആദ്യം കേരളത്തിലാണ് കൊറോണ റിപ്പോർട്ട് ചെയ്തത്. വുഹാനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളായിരുന്നു രോഗബാധിതർ. കേരളത്തിൽ നിന്നും കൊറോണ ഭീതി വിട്ടൊഴിഞ്ഞശേഷം ഇന്ത്യയിൽ ഇപ്പോൾ 29 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ പ്രസിദ്ധീകരിച്ച വിവരമനുസരിച്ച്, ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 90,000 ത്തിലധികമാണ്.` 3200 പേർ ഇതിനകം രോഗം പിടിപെട്ട് മരിച്ചു. കൊറോണ വൈറസിന്‍റെ (COVID-19) പ്രഭവകേന്ദ്രമായ വുഹാൻ പൂട്ടിയിട്ട് […]
Continue Reading