അബ്‌ദുള്ളക്കുട്ടി വീണ്ടും സിപിഎമ്മിലേക്ക് എന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ പ്രചരണം..

വിവരണം അബ്‌ദുള്ളക്കുട്ടി സിപിഎമ്മിലേക്ക് മടങ്ങുന്നു.. ബിജെപി ബന്ധം അവസാനിപ്പിച്ച് അബ്‌ദുള്ളക്കുട്ടി സിപിഎമ്മിലേക്ക് മടങ്ങുന്നതായി സൂചന.. പി.ജയരാജനുമായി ചര്‍ച്ച നടത്തി ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം.. എന്ന പേരില്‍ കൈരളി ടിവിയുടെ ലോഗോ സഹിതമൊരു പോസ്റ്റര്‍ മാതൃക കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുഡിഎഫ് സൈബര്‍ കമ്മ്യൂണ്‍ എന്ന ഗ്രൂപ്പില്‍ മാര്‍ച്ച് രണ്ടിന് ബാവ കാരത്തൂര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 59ല്‍ അധികം ഷെയറുകളും 142ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link […]

Continue Reading

മുഖ്യമന്ത്രിക്ക് എതിരെയുള്ള വധഭീഷണിയുമായി ബന്ധപ്പെട്ട് പ്രതി പിടിയിലായോ?

വിവരണം മുഖ്യമന്ത്രിക്ക് വധ ഭീഷണി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.. എന്ന തലക്കെട്ട് നല്‍കി ഒരു യുവാവിന്‍റെ ചിത്രം സഹിതമുള്ള പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങില്‍ പ്രചരിക്കുന്നുണ്ട്. ചുവപ്പിന്‍റെ മാലാഖ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 405ല്‍ അധികം ഷെയറുകളും 278ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived Link എന്നാല്‍ മുഖ്യമന്ത്രിക്ക് ലഭിച്ച വധ ഭീഷണിയുമായി ബന്ധപ്പെട്ട് ആര്‍എസ്എസുകാരന്‍ പിടിയിലായിട്ടുണ്ടോ? ആരെയെങ്കിലും യഥാര്‍ഥത്തില്‍ കേസുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുണ്ടോ? എന്താണ് വസ്‌തുത […]

Continue Reading

ട്രമ്പിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷമാണോ അമേരിക്ക ഇന്ത്യയെ വ്യാപാര സൗഹൃദ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്?

വിവരണം എന്തൊക്കെ ആയിരുന്നു മൈ പ്രണ്ട് ,ഇന്ത്യാ പ്രണ്ട് ഡോലാൻ ട്രമ്പ് ആ നൂറു കോടി സ്വാഹാ ട്രംമ്പ് മിത്രം നൈസായിട്ട് ഒരു പണി തന്നു.. എന്ന തലക്കെട്ട് നല്‍കി ന്യൂസ് 18 കേരള ചാനലില്‍ സംപ്രേഷണം ചെയ്ത ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയെ വ്യാപാര പട്ടികയില്‍ നിന്നും ഒഴിവാക്കി.. ജൂണ്‍ അഞ്ച് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ട്രമ്പ്.. ഇന്ത്യയുടെ വ്യാപാര രംഗത്ത് അമേരിക്കയുടെ കനത്ത […]

Continue Reading

പഴയ വീഡിയോ ഡൽഹി കലാപവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു

വിവരണം  ഡല്‍ഹിയില്‍ കലാപം സൃഷ്ടിക്കാൻ തോക്കുമായി പോകുന്ന സുഡാപികളെ പൊലീസ് വളഞ്ഞിട്ട് പൊക്കുന്നൂ.. എന്ന വിവരണത്തോടെ ഒരു വൈറൽ  വീഡിയോ പ്രചരിക്കുന്നുണ്ട്. പോലീസ് വാഹനം മറ്റൊരു വാഹനത്തെ മറികടന്ന് മുന്നിൽ നിർത്തുമ്പോൾ അതിലുള്ളവർ പുറത്തിറങ്ങി പൊലീസിന് നേരെ തോക്ക് ചൂണ്ടുന്നതും പോലീസ് അതി സമർത്ഥമായി സംഘത്തെ കീഴ്പ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  archived link FB post ഡൽഹിയിൽ പൗരത്വ ബില്ലിനെതിരെ നടന്നുവന്ന സമരം കഴിഞ്ഞ ഒരു മാസമായി അക്രമാസക്തമാകുകയും പോലീസുകാരടക്കം 50 ത്തോളം പേർ  മരിക്കുകയും നിരവധി […]

Continue Reading

FACT CHECK: കോയമ്പത്തൂരില്‍ കുട്ടികള്‍ ഉണ്ടാവാതിരിക്കാന്‍ ബിരിയാണിയില്‍ ഗുളികകള്‍ ചേര്‍ത്ത് വില്‍ക്കുന്നു എന്ന്‍ വ്യാജപ്രചരണം.

കോയമ്പത്തൂരില്‍ ഒരു  മുസ്ലിം ഹോട്ടല്‍ ഉടമസ്ഥന്‍ ഇസ്ലാം മതവിശവാസികള്‍ അല്ലാത്തവര്‍ക്ക് ബിരിയാണിയില്‍ ഗുളിക ചേര്‍ത്ത് വന്ധ്യത ഉണ്ടാക്കുന്നു  എന്ന തരത്തില്‍ മുന്ന്‍ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.അതി വേഗത്തോടെ വൈറലായ ഈ പോസ്റ്റിന്‍റെ ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം പൂര്‍ണ്ണമായി വ്യജമാന്നെന്ന്‍ കണ്ടെത്തി. എന്താണ് പോസ്റ്റില്‍ എഴുതിയത്, എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യമെന്ന് നമുക്ക് അറിയാം. വിവരണം Facebook Archived Link പോസ്റ്റില്‍ പ്രചരിക്കുന്ന വാചകം ഇപ്രകാരമാണ്: “ബിരിയാണി ഹോട്ടലിൽ നിന്നും കഴിക്കുന്നവരുടെ ശ്രദ്ധക്ക്. ചില മുസ്ലിംസിന്‍റെ […]

Continue Reading