FACT CHECK: പശ്ചിമ ബംഗാളില്‍ ബിജെപി നേതാവിനെ 33 ലക്ഷം രൂപയുടെ പുതിയ നോട്ടുമായി പിടികൂടിയ വാര്‍ത്ത പഴയതാണ്…
8 നവംബര്‍ 2016ന് കേന്ദ്ര സര്‍ക്കാര്‍ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ നിരോധിച്ചു. ഇതിനെ ശേഷം പലരും തന്‍റെ കഷ്ടപെട്ട് ഉണ്ടാക്കിയ പണം തിരിച്ചെടുക്കാനായി ബാങ്കുകളുടെ മുന്നില്‍ വലിയ ക്യൂകളില്‍ നില്‍കുന്ന കാഴ്ച നമ്മള്‍ എല്ലാവരും കണ്ടതാണ്. പക്ഷെ പല ആളുകള്‍ അവരുടെ കള്ളപ്പണം ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വെളുപ്പിക്കാനും ശ്രമിച്ചിരുന്നത് നാം വാര്‍ത്തകളില്‍ വായിച്ചു കാണും. ഇതിന്‍റെ ഇടയില്‍ ചിലരെ പിടികുടിയിരുന്നു. ഇത്തരത്തില്‍ പശ്ചിമ ബംഗാളില്‍ പിടിയിലായ ഒരു നേതാവിന്‍റെ പേരിലുള്ള പോസ്റ്റ് ആണ് ഫെസ്ബൂക്കില്‍ […]
Continue Reading