കുമ്മനം രാജേട്ടൻ -ആരോരുമില്ലാതെ തന്റെ വീട്ടിൽ കഴിയുന്ന അനാഥക്കുട്ടികൾക്കൊപ്പം എന്ന പ്രചരണം തെറ്റാണ്…
വിവരണം കുമ്മനം രാജേട്ടൻ -ആരോരുമില്ലാതെ തന്റെ വീട്ടിൽ കഴിയുന്ന 50 തോളം അനാഥക്കുട്ടികൾക്കൊപ്പം എന്ന വിവരത്തോടെ ഒരു സംഘം കുട്ടികളുടെ കൂടെ മുൻ മിസോറാം ഗവർണ്ണറും മുതിർന്ന ആർഎസ്എസ് പ്രവർത്തകനും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ നിൽക്കുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഇതൊക്കെ നമ്മുടെ നാട്ടിൽ എത്രപേർക്കറിയാം എന്നൊരു അടിക്കുറിപ്പും നൽകിയിട്ടുണ്ട്. archived link FB post പൊതുപ്രവർത്തന രംഗത്ത് സജീവമായ കുമ്മനം രാജശേഖരൻ ആരോരുമില്ലാത്ത 50 തോളം കുട്ടികൾക്ക് തന്‍റെ വീട്ടിൽ ഇടം കൊടുത്തിരിക്കുന്നു എന്നാണു […]
Continue Reading