പൊതുമരാമത്ത് വകുപ്പ് 40 കിലോ അരിയും മറ്റു ഭക്ഷ്യവസ്‌തുക്കളും സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രചരണം സത്യമോ?
വിവരണം കേരളാ ഗവണ്മെന്റ് പൊതുമരാമത്ത് ഫ്രീയായിട്ട് വിതരണം ചെയ്യുന്ന വസ്തുക്കള്‍ ഏഫ്രീല്‍ 2 ന് എല്ലാ റേഷന്‍ കാര്‍ഡിലും കോവിഡ് ബോണസായി കൊടുക്കുന്നു 40kg പുഴുങ്ങലരി 10 kg പഞ്ചസാര 3 Li എണ്ണ 500g ചായപ്പൊടി 5 kg ഗോതമ്പ് 10 kg മൈത 10kg പച്ചരി 500g ഡാല്‍ഡ 300 g കടുക് 300 g ഉലുവ 300 g ജീരകം 500 g പുളി 500 g ചെറിയുള്ളി 500 g വെള്ളുള്ളി […]
Continue Reading