FACT CHECK: ഊട്ടി-കോയമ്പത്തൂര്‍ റോഡിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം ജപ്പാനിലെതാണ്…
COVID-19 രോഗബാധയ തടയാന്‍ ഇന്ത്യ രാജ്യം മുഴുവന്‍ ഇപ്പോള്‍ ലോക്ക്ഡൌണില്‍ കഴിയുകയാണ്. 21 ദിവ്സാതിന്‍റെ ലോക്ക്ഡൌണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് ശേഷം ഡോക്ടറും, പോലീസുകാരും മറ്റ് ചില അത്യാവശ വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരെയും ഒഴിവാക്കിയാല്‍ എല്ലാവരും വീട്ടിലാണ് കഴിയുന്നത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്ത് പോകുന്നവരെ പോലീസുകാര്‍ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളും നമ്മള്‍ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകാം. പക്ഷെ മനുഷ്യര്‍ വീട്ടില്‍ ഇരിക്കാന്‍ ബാധ്യസ്തരാക്കുമ്പോള്‍ മൃഗങ്ങളും പക്ഷികളും തെരുവുകളില്‍ ഒരു ഭയമില്ലാതെ സ്വന്തന്ത്രമായി സഞ്ചരിക്കുന്ന ദൃശ്യങ്ങളും നമ്മള്‍ കണ്ട് […]
Continue Reading